Malayalam Current Affairs 2019 – 2021

Last Updated On: 28/03/2021
231) ICC- യുടെ ഏകദിന റാങ്കിങ്ങിൽ 900 പോയന്റിലധികം നേടുന്ന ആദ്യ ഇന്ത്യൻ താരം?
Ans: വിരാട് കോഹ്ലി
232) ഏകദിന ക്രിക്കറ്റിൽ തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ താരം?
Ans: വിരാട് കോഹ്ലി
233) SportsAdda webcite ന്റെ പുതിയ ബ്രാന്റ് അംബാസിഡറായി നിയമിതനായ മുൻ ഓസ്‌ട്രേലിയൻ താരം?
Ans: ബ്രെറ്റ് ലീ
234) ICC വനിതാ T20 റാങ്കിങ്ങിൽ മിതാലി രാജിന് ശേഷം ഒന്നാമാതെത്തിയ ആദ്യ ഇന്ത്യൻ താരം?
Ans: Shafali Varma
235) ICC Women's Championship Trophy 2017-2020 ജേതാക്കൾ?
Ans: ഓസ്‌ട്രേലിയ
236) 2020 ഒക്ടോബറിൽ നടന്ന ഇന്ത്യ- ബംഗ്ലാദേശ് നാവികാഭ്യാസമായ 'Bongosagar' ന്റെ വേദി?
Ans: ബംഗാൾ ഉൾക്കടൽ
237) Climate Change Performance Index?
Ans: 11(ഒന്നാമത്- സ്വീഡൻ)
238) 2020 സെപ്റ്റംബറിൽ Zolfaghar 99 സൈനികാഭ്യാസം നടത്തിയ രാജ്യം?
Ans: ഇറാൻ
239) 2020 ഫെബ്രുവരിയിൽ നിലവിൽ വന്ന 'A future for the world's children' റിപ്പോർട്ടിൽ ഇന്ത്യ യുടെ സ്ഥാനങ്ങൾ?
Ans: 77 (Sustainable Index), 131 (Flourishing Index)
240) Cushman & Wakefield ന്റെ Global manufacturing Risk (MRI)?
Ans: 3(ഒന്നാമത് - UK )

       
Subscribe
Notify of
2 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Good

Very helpfull

JOIN
2
0
Would love your thoughts, please comment.x
()
x