Malayalam Current Affairs 2019 – 2021

Last Updated On: 28/03/2021
51) 2019-ലെ എഴുത്തച്ഛൻ പുരസ്‌കാരം നേടിയത്?
Ans: ആനന്ദ് (പി. സച്ചിദാനന്ദൻ)
52) 2018-ലെ എഴുത്തച്ഛൻ പുരസ്‌കാരം നേടിയത്?
Ans: എം. മുകുന്ദൻ
53) സാഹിത്യ മേഖലയിൽ കേരള സർക്കാർ നൽകുന്ന പരമോന്നത പുരസ്‌കാരം?
Ans: എഴുത്തച്ഛൻ പുരസ്‌കാരം
54) എഴുത്തച്ഛൻ പുരസ്‌കാരം നേടിയ ആദ്യ വ്യക്തി?
Ans: ശൂരനാട് കുഞ്ഞൻപിള്ള (1993)
55) 2019-ലെ വള്ളത്തോൾ പുരസ്‌കാരം നേടിയത്?
Ans: പോൾ സക്കറിയ
56) 2018-ലെ വള്ളത്തോൾ പുരസ്‌കാരം നേടിയത്?
Ans: എം. മുകുന്ദൻ
57) വള്ളത്തോൾ പുരസ്‌കാരം നേടിയ ആദ്യത്തെ വ്യക്തി?
Ans: പാലാ നാരായണൻ നായർ (1991)
58) മുട്ടത്തുവർക്കി പുരസ്‌കാരത്തിന്റെ സമ്മാനത്തുക?
Ans: 50,000
59) 2019-ലെ മുട്ടത്തുവർക്കി പുരസ്‌കാരം നേടിയത്?
Ans: ബെന്യാമിൻ
60) 2018-ലെ മുട്ടത്തുവർക്കി പുരസ്‌കാരം നേടിയത്?
Ans: കെ.ആർ. മീര (നോവൽ-ആരാച്ചാർ)

       
Subscribe
Notify of
2 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Good

Very helpfull

JOIN
2
0
Would love your thoughts, please comment.x
()
x