KPSC LDC/LGS 10th Level Preliminary Exam Model Questions – 2024

Last Updated On: 10/07/2024
1131) ഇന്ത്യൻ പ്രീമിയർ ലീഗ് പതിമൂന്നാം പതിപ്പിലെ ജേതാക്കൾ?

Ans: മുംബൈ ഇന്ത്യൻസ്

1132) ഈ സീസണിലെ ഐപിഎൽ ഫൈനലിലെ മാൻ ഓഫ് ദ് മാച്ച് ആയ താരം?

Ans: മുംബൈയുടെ ട്രെന്റ് ബോൾട്ട്

1133) ഈ സീസണിലെ ഐപിഎലിൽ ടോപ് സ്കോറർക്കുള്ള ഓറഞ്ച് ക്യാപ് നേടിയ താരം?

Ans: കെ.എൽ.രാഹുൽ

1134) ഐപിഎൽ കിരീടം അഞ്ച് തവണ നേടിയ ആദ്യ ടീം?

Ans: മുംബൈ ഇന്ത്യൻസ്

1135) കൃഷി, വനവൽക്കരണം, ദുരന്തനിവാരണം തുടങ്ങിയ മേഖലകൾക്കുവേണ്ടി ഇന്ത്യ അടുത്തിടെ വിക്ഷേപിച്ച ഭൗമ നിരീക്ഷണ ഉപഗ്രഹം?

Ans: ഇഒഎസ് -01

1136) ലോകത്തിലെ ആദ്യ 6 ജി വാർത്താവിനിമയ ഉപഗ്രഹം വിക്ഷേപിച്ച രാജ്യം?

Ans: ചൈന

1137) ഐപിഎൽ 13 സീസണിലെ എമേർജിങ് പ്ലേയർ പുരസ്കാരത്തിന് അർഹനായ മലയാളി താരം?

Ans: ദേവ്ദത്ത് പടിക്കൽ (ബെംഗളൂരു)

1138) കേരള സംസ്ഥാനത്തിന്റെ ഔദ്യോഗിക തവളയായി പ്രഖ്യാപിക്കുന്ന ഇനം?

Ans: പർപ്പിൾ ഫ്രോഗ്

1139) ബിഹാർ മുഖ്യമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട വ്യക്തി?

Ans: നിധീഷ് കുമാർ

1140) ഇന്ത്യയിലെ ആദ്യത്തെ ചന്ദനമരം മ്യൂസിയം നിലവിൽ വരുന്ന നഗരം?

Ans: മൈസൂരു

       
Sharing is caring
JOIN