KPSC LDC/LGS 10th Level Preliminary Exam Model Questions – 2023
Last Updated On: 03/01/2023

811) ഭാർഗവി, ദയ എന്നീ നദികൾ ഇന്ത്യയിലെ ഏത് തടാകത്തെയാണ് ജല സമ്പന്നമാക്കുന്നത്?
Ans: ചിൽക്ക തടാകം
812) ലോക്‌തക് തടാകം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്?
Ans: മണിപ്പൂർ
813) ഏത് ഇന്ത്യൻ നഗരമാണ് തടാക നഗരം എന്നറിയപ്പെടുന്നത്?
Ans: ഉദയ്പൂർ
814) ഇന്ത്യയുടെ തടാക ജില്ല എന്നറിയപ്പെടുന്ന പ്രദേശം ഏതാണ്?
Ans: നൈനിറ്റാൾ
815) ജയ്പൂരിലെ പ്രശസ്തമായ ജൽമഹൽ ഏതു തടാകത്തിലാണ്?
Ans: മാൻ സാഗർ തടാകം
816) ഉമിയം തടാകം സ്ഥിതി ചെയ്യുന്നത് ഏത് വടക്കുകിഴക്കൻ സംസ്ഥാനത്താണ്?
Ans: മേഘാലയ
817) ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ തടാകം ഏതാണ്?
Ans: വേമ്പനാട് തടാകം
818) ഏതു തടാകത്തെയാണ് പുരാണങ്ങളിൽ മഹാപദ്മസർ എന്ന് സൂചിപ്പിച്ചിരിക്കുന്നത്?
Ans: വൂളാർ തടാകം
819) ഇന്ത്യയിലെ ആദ്യത്തെ പെലിക്കൻ ഫെസ്റ്റിവലിന് ആതിഥ്യം വഹിച്ച അടപക പക്ഷി സങ്കേതം ഏത് തടാകത്തിന് ഭാഗമാണ്?
Ans: കൊല്ലേരു
820) ഇന്ത്യയിലെ ഏറ്റവും വലിയ ഉൾനാടൻ ഉപ്പ് ജല തടാകം ഏതാണ്?
Ans: സാംബാർ തടാകം