KPSC LDC/LGS 10th Level Preliminary Exam Model Questions – 2024

Last Updated On: 10/07/2024
301) വേലക്കാരൻ എന്ന പ്രസിദ്ധീകരണം ആരംഭിച്ചത് ആര്?

Ans: സഹോദരൻ അയ്യപ്പൻ

302) യജമാനൻ എന്ന പ്രസിദ്ധീകരണം ആരംഭിച്ചത് ആര്?

Ans: സ്വാമി വാഗ്ഭടാനന്ദൻ

303) നായർ സർവീസ് സൊസൈറ്റിയുടെ മുഖ്യ പത്രം ഏത്?

Ans: സർവീസ്

304) അൽ ഇസ്‌ലാം (1918), ദീപിക (1931) എന്നീ മാസികകൾ ആരംഭിച്ചതാര്?

Ans: വക്കം അബ്ദുൽ ഖാദർ മൗലവി

305) പ്രബുദ്ധകേരളം, അമൃതവാണി എന്നിവ ആരുടെ നേതൃത്വത്തിൽ ആരംഭിച്ച മാസികകൾ ആണ്?

Ans: ആഗമാനന്ദ സ്വാമി

306) 1961 നടന്ന ഇടുക്കിയിലെ അമരാവതി സത്യാഗ്രഹം നയിച്ചത്?

Ans: എ കെ ഗോപാലൻ

307) കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സ്ഥാപിതമായത്?

Ans: 1998

308) സിംഗപ്പൂരിലെ പ്രസിഡണ്ട് ആയ മലയാളി?

Ans: സി വി ദേവൻ നായർ

309) കേരള നിയമസഭയിലേക്കുള്ള ആദ്യ തെരഞ്ഞെടുപ്പ് നടന്ന വർഷം?

Ans: 1957

310) 1958 – ഒരണ സമരം നടന്നത് എവിടെയാണ്?

Ans: കുട്ടനാട്

       
Sharing is caring
JOIN