KPSC LDC/LGS 10th Level Preliminary Exam Model Questions – 2024
Last Updated On: 10/07/2024
1481) ചോലനായിക്കന്മാർ എന്ന ഗോത്രവർഗ സമൂഹം താമസിക്കുന്ന പ്രദേശം?
Ans: നിലമ്പൂർ
1482) ‘കാപാലിക എന്ന നാടകം രചിച്ചത്?
Ans: എൻ.എൻ.പിള്ള
1483) 2020 ജനുവരി 30–ന് ഇന്ത്യയിൽ ആദ്യമായി കോവിഡ് 19 സ്ഥിരീകരിച്ച സ്ഥലം?
Ans: തൃശ്ശൂർ
1484) ഇന്ത്യയിലാദ്യമായി കർഷക തൊഴിലാളികൾക്ക് പെൻഷൻ ഏർപ്പെടുത്തിയ സംസ്ഥാനം?
Ans: കേരളം
1485) സംസ്ഥാന സെക്രട്ടേറിയറ്റിലെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥൻ?
Ans: ചീഫ് സെക്രട്ടറി
1486) കേരളത്തിലെ ഏക സൂര്യക്ഷേത്രം?
Ans: ആദിത്യപുരം (കോട്ടയം)
1487) സംഗീതരംഗത്തെ മികവിന് കേരള സർക്കാർ നൽകിവരുന്ന പുരസ്കാരം?
Ans: സ്വാതി പുരസ്കാരം
1488) കേരളത്തിലെ ആദ്യ റബറൈസ്ഡ് റോഡ്?
Ans: കോട്ടയം–കുമളി റോഡ് റോഡ്
1489) പ്രസിദ്ധമായ വള്ളിയൂർക്കാവ് സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ്?
Ans: വയനാട്
1490) കല്ലായിയെ പ്രശസ്തമാക്കിയ വ്യവസായം?
Ans: തടി