KPSC LDC/LGS 10th Level Preliminary Exam Model Questions – 2024

Last Updated On: 10/07/2024
1561) കഴിഞ്ഞ ദശാബ്‌ദത്തിലെ വനിതാ ക്രിക്കറ്റ് താരത്തിനുള്ള ഐസിസി പുരസ്‌കാരം നേടിയ വനിത?

Ans: എല്ലിസ് പെറി

1562) എടിപി ഇയർ എൻഡ് നമ്പർ വൺ പുരസ്‌കാരം നേടിയ ടെന്നിസ് താരം?

Ans: നൊവാക് ജോക്കോവിച്ച്

1563) ഇന്ത്യൻ ക്രിക്കറ്റ് ടീം സിലക്ഷൻ കമ്മിറ്റിയുടെ പുതിയ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട മുൻതാരം?

Ans: ചേതൻ ശർമ

1564) 2020 ലെ ബോക്‌സിങ് ലോകകപ്പിൽ സ്വർണ മെഡൽ നേടിയ ഇന്ത്യൻ താരം?

Ans: അമിത് പംഘാൽ

1565) ഇന്ത്യയിലെ ഏറ്റവും വലിയ ഹോക്കി സ്റ്റേഡിയം നിലവിൽ വരുന്ന നഗരം?

Ans: റൂർക്കല (ഒഡീഷ)

1566) 2021 ലെ ഗ്ലോബൽ മീഡിയ ഫിലിം ഉച്ചകോടിക്ക് വേദിയാകുന്ന രാജ്യം?

Ans: ഇന്ത്യ

1567) കഴിഞ്ഞ ദശാബ്‌ദത്തിലെ പുരുഷ ക്രിക്കറ്റ് താരത്തിനുള്ള ഐസിസി പുരസ്‌കാരം നേടിയ താരം?

Ans: വിരാട്ട് കോലി

1568) വേൾഡ് ബാങ്കിന്റെ ഈസ് ഓഫ് ഡൂയിങ് ബിസിനസ് ഇൻഡക്സ് -2020 ൽ ഇന്ത്യയുടെ സ്ഥാനം?

Ans: 63

1569) പൈതൃക സംരക്ഷണ പ്രവർത്തനങ്ങൾക്ക് യുനെസ്‌കോ ഏഷ്യ- പസഫിക് പുരസ്കാരം ലഭിച്ച ക്ഷേത്ര നിർമ്മിതി?

Ans: ഗുരുവായൂർ ക്ഷേത്ര കൂത്തമ്പലം

1570) 2021 ഡിസംബറിൽ കേന്ദ്ര കായിക മന്ത്രാലയം കായിക ഇനമായി പ്രഖ്യാപിച്ച വിഭാഗം?

Ans: യോഗാസനം

       
Sharing is caring
JOIN