KPSC LDC/LGS 10th Level Preliminary Exam Model Questions – 2024
Last Updated On: 10/07/2024
261) പ്രവേഗത്തിന്റെ യൂണിറ്റ് എന്താണ്?
Ans: മീറ്റർ/ സെക്കൻഡ്
262) ആവൃത്തിയുടെ യൂണിറ്റ്?
Ans: ഹെർഡ്സ്
263) പ്രകൃതിയിലെ ഏറ്റവും ദുർബലമായ ബലം?
Ans: ഗുരുത്വാകർഷണബലം
264) സഞ്ചരിക്കാൻ മാധ്യമം ആവശ്യമില്ലാത്ത ഊർജ രൂപമാണ് പ്രകാശം. ശരിയോ തെറ്റോ?
Ans: ശരി
265) പ്രകാശത്തിന് ഏറ്റവും വേഗം കുറഞ്ഞ മാധ്യമം?
Ans: വജ്രം
266) മഴവില്ലിന്റെ ഏറ്റവും താഴെ കാണുന്ന നിറം?
Ans: വയലറ്റ്
267) സൗരയൂഥത്തിലെ ഏറ്റവും തണുത്ത ഗ്രഹം?
Ans: യുറാനസ്
268) വലയഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹം?
Ans: ശനി
269) ഏറ്റവും സാന്ദ്രത കൂടിയ ഗ്രഹം?
Ans: ഭൂമി
270) ഏറ്റവും വലിയ ഗ്രഹം?
Ans: വ്യാഴം