KPSC LDC/LGS 10th Level Preliminary Exam Model Questions – 2023
Last Updated On: 03/01/2023

1551) ഈസ്റ്റേൺ, സൗത്ത് ഈസ്റ്റേൺ, മെട്രോ എന്നീ റെയിൽവേ സോണുകളുടെ ആസ്ഥാനം എവിടെയാണ്?
Ans: കൊൽക്കത്ത
1552) സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി റെയിൽവേ ബജറ്റ് അവതരിപ്പിച്ചത് ആരായിരുന്നു?
Ans: ജോൺ മത്തായി
1553) ഇന്ത്യയിൽ റെയിൽവേ പാത വഴി ബന്ധിപ്പിച്ചിട്ടില്ലാത്ത ഒരേയൊരു സംസ്ഥാനം ഏതാണ്?
Ans: സിക്കിം
1554) ഡൽഹിയിലെ ആൾവാറുമായി ബന്ധിപ്പിക്കുന്ന ലോകത്ത് ഇന്നും പ്രവർത്തനത്തിലുള്ള ഏറ്റവും പഴക്കമേറിയ സ്റ്റീം എൻജിൻ ഏതാണ്?
Ans: ഫെയറി ക്വീൻ
1555) ഏത് രോഗത്തിനെതിരായ ബോധ വൽക്കരണത്തിനാണ് ഇന്ത്യൻ റെയിൽവേ റെഡ് റിബ്ബൺ എക്സ്‌പ്രസ് ആരംഭിച്ചത്?
Ans: എയ്‌ഡ്‌സ്
1556) മഹാരാഷ്ട്രയിലെ ടൂറിസം വികസനത്തിനായി 2004 ൽ സർവീസ് ആരംഭിച്ച ലക്ഷ്വറി ട്രെയിൻ ഏതാണ്?
Ans: ഡക്കാൻ ഒഡീസി
1557) 1956 ൽ അരിയല്ലൂർ തീവണ്ടി അപകടത്തെ തുടർന്ന് രാജിവെച്ച കേന്ദ്ര റെയിൽവേ മന്ത്രി ആരായിരുന്നു?
Ans: ലാൽ ബഹദൂർ ശാസ്ത്രി
1558) അഹമ്മദാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ രൂപകൽപ്പന ചെയ്‌ത ഇന്ത്യൻ റെയിൽവേയുടെ ചിഹ്നം ഏതാണ്?
Ans: ബോലു എന്ന ആനക്കുട്ടി
1559) ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഐഎസ്ഒ സെർട്ടിഫിക്കേഷൻ ലഭിച്ച ആദ്യത്തെ റെയിൽവേ സ്റ്റേഷൻ ഏതാണ്?
Ans: ഗുവാഹത്തി
1560) ആരോടുള്ള ആദര സൂചകമായാണ് രാജ്യറാണി എക്‌സ്പ്രസിന് ആ പേര് നൽകിയിരിക്കുന്നത്?
Ans: മഹാറാണി ഗായത്രി ദേവി