KPSC LDC/LGS 10th Level Preliminary Exam Model Questions – 2024
Last Updated On: 10/07/2024
511) അമോണിയയുടെ വ്യാവസായിക ഉത്പാദനം അറിയപ്പെടുന്നത് ഏത് പേരിലാണ്?
Ans: ഹേബർ പ്രക്രിയ
512) അന്താരാഷ്ട്ര ശാസ്ത്ര ദിനം?
Ans: നവംബർ 10
513) കൽക്കരി രൂപം കൊള്ളുന്ന പ്രക്രിയ ഏത് പേരിൽ അറിയപ്പെടുന്നു?
Ans: കാർബൊണൈസേഷൻ
514) സൂര്യനിലെ ഊർജ്ജ ഉൽപാദന രീതി ഏതാണ്?
Ans: ന്യൂക്ലിയർ ഫ്യൂഷൻ
515) പിഎച്ച് മൂല്യം 7 ൽ കുറഞ്ഞ ലായനികൾ?
Ans: ആസിഡ്
516) വാഹനങ്ങളുടെ ടയറുകളിൽ നിറക്കുന്ന വാതകം?
Ans: നൈട്രജൻ
517) പ്രപഞ്ചത്തിലെ ഇഷ്ടികകൾ എന്നറിയപ്പെടുന്നത്?
Ans: തന്മാത്രകൾ
518) കാർബണിന്റെ ഏറ്റവും കാഠിന്യമുള്ള രൂപാന്തരം?
Ans: വജ്രം
519) തുരിശിന്റെ രാസനാമം?
Ans: കോപ്പർ സൾഫേറ്റ്
520) ആസിഡുകൾ ലോഹവുമായി പ്രവർത്തിക്കുമ്പോൾ ലഭിക്കുന്ന വാതകം?
Ans: ഹൈഡ്രജൻ