KPSC LDC/LGS 10th Level Preliminary Exam Model Questions – 2024

Last Updated On: 10/07/2024
701) കേരളത്തിലെ ചിറാപുഞ്ചി എന്നറിയപ്പെടുന്നത്?

Ans: ലക്കിടി

702) വയനാട് വന്യജീവി സങ്കേതത്തിന്റെ ആസ്ഥാനം?

Ans: സുൽത്താൻ ബത്തേരി

703) പഴശ്ശി രാജാവിനെ യഥാർത്ഥ പേര്?

Ans: കോട്ടയം കേരളവർമ

704) 1812 – ലെ കുറിച്യകലാപത്തിന് നേതൃത്വം നൽകിയത്?

Ans: രാമ തമ്പി

705) ഇഞ്ചിഗവേഷണ കേന്ദ്രം എവിടെയാണ്?

Ans: അമ്പലവയൽ

706) ഇന്ത്യയിൽ മണ്ണുകൊണ്ട് നിർമ്മിച്ച ഏറ്റവും വലിയ അണക്കെട്ട്?

Ans: ബാണാസുരസാഗർ

707) വയനാട്ടിലെ ആദിവാസികൾക്കിടയിൽ കൂടുതലായി കാണപ്പെടുന്ന ജനിതകരോഗം?

Ans: സിക്കിൾ സെൽ അനീമിയ

708) കാപ്പി ഗവേഷണ കേന്ദ്രം എവിടെയാണ്?

Ans: ചുണ്ടേൽ

709) കേരളത്തിലെ ഏറ്റവും വലിയ നദിദ്വീപ്?

Ans: കുറുവ

710) കേരളത്തിൽ ആദിവാസി വിഭാഗത്തിൽ നിന്ന് മന്ത്രി സ്ഥാനത്ത് എത്തിയ ആദ്യ വ്യക്തി?

Ans: പി.കെ. ജയലക്ഷ്മി (2011)

       
Sharing is caring
JOIN