KPSC LDC/LGS 10th Level Preliminary Exam Model Questions – 2024

Last Updated On: 10/07/2024
251) 1857 വിപ്ലവത്തിൽ ലക്നൗ, ഔധ എന്നിവിടങ്ങളിൽ നേതൃത്വം നൽകിയതാര്?

Ans: ബീഗം ഹസ്രത്ത് മഹൽ

252) 1857 വിപ്ലവത്തിൽ ഡൽഹിയിൽ നേതൃത്വം നല്കിയത് ആരായിരുന്നു?

Ans: ജനറൽ ബക്ത് ഖാനും ബഹദൂർ ഷാ രണ്ടാമനും

253) ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് എതിരെ ഗറില്ലാ യുദ്ധ രീതി ആവിഷ്കരിച്ച സമര നേതാവ്?

Ans: താന്തിയോ തോപ്പി

254) താന്തിയാതോപ്പിയയെ തൂക്കിലേറ്റിയത് എന്ന്?

Ans: 1859 ഏപ്രിൽ 18

255) താന്തിയാതോപ്പിയുടെ യഥാർത്ഥ നാമം എന്തായിരുന്നു?

Ans: രാമചന്ദ്ര പാണ്ഡുരംഗ

256) താന്തിയാതോപ്പിയെ പരാജയപ്പെടുത്തിയ ബ്രിട്ടീഷ് സൈന്യാധിപൻ?

Ans: കോളിൻ കാംബെൽ

257) ശിപായി ലഹള എന്ന് ബ്രിട്ടീഷുകാർ വിശേഷിപ്പിച്ച വിപ്ലവം ഏത്?

Ans: 1857ലെ വിപ്ലവം

258) നാനാ സാഹിബിന്റെ സൈനിക ഉപദേഷ്ടാവ് ആരായിരുന്നു?

Ans: താന്തിയാ തോപ്പി

259) വിപ്ലവം പരാജയപ്പെട്ടതോടെ നേപ്പാളിലേക്ക് പാലായനം ചെയ്ത വിപ്ലവകാരി?

Ans: നാനാ സാഹിബ്

260) 1857ലെ വിപ്ലവത്തെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര സമരം എന്ന് വിശേഷിപ്പിച്ച വിദേശി ആര്?

Ans: കാൾ മാർക്സ്

       
JOIN