KPSC LDC/LGS 10th Level Preliminary Exam Model Questions – 2023
Last Updated On: 03/01/2023

11) എ കെ ഗോപാലൻ വളണ്ടിയർ ക്യാപ്റ്റൻ ആയി പ്രവർത്തിച്ച സത്യാഗ്രഹം?
Ans: ഗുരുവായൂർ സത്യാഗ്രഹം
12) വിദ്യാ പോഷിണി സഭ ആരംഭിച്ചത് ആര്?
Ans: സഹോദരൻ അയ്യപ്പൻ
13) മഹാത്മ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നവോത്ഥാന നായകൻ?
Ans: അയ്യങ്കാളി
14) എസ്എൻഡിപി യോഗത്തെ ശക്തിപ്പെടുത്തുന്നതിനായി ധർമഭട സംഘം രൂപവൽക്കരിച്ചത് ആര്?
Ans: ടി.കെ. മാധവൻ
15) കേന്ദ്ര മന്ത്രിസഭയിലെ ആദ്യ മലയാളി?
Ans: ഡോ. ജോൺ മത്തായി
16) കൊച്ചിയിലെ രണ്ടാമത്തെ ജനകീയ മന്ത്രി?
Ans: ഡോ. എ ആർ മേനോൻ
17) കല്ലറ പാങ്ങോട് സമരം നടന്ന വർഷം?
Ans: 1938
18) രാജ്യസഭയുടെ അധ്യക്ഷൻ ആയ ഏക മലയാളി?
Ans: കെ.ആർ. നാരായണൻ
19) സഖാവ് എന്ന നാടകം ആരുടെ ജീവിത കഥയാണ് അവതരിപ്പിക്കുന്നത്?
Ans: പി. കൃഷ്ണപിള്ള
20) ഇന്ത്യൻ ഭാഷകളിൽ ആദ്യമായി മലയാളത്തിൽ കാറൽ മാർക്സിന്റെ ജീവചരിത്രം രചിച്ചത്?
Ans: സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ള