KPSC LDC/LGS 10th Level Preliminary Exam Model Questions – 2024

Last Updated On: 10/07/2024
351) കേരളം സമ്പൂർണ സാക്ഷരത നേടുമ്പോൾ കേരള മുഖ്യമന്ത്രി പദവിയിൽ ഇരുന്നത്?

Ans: ഇ കെ നായനാർ

352) കേരളത്തിൽ ഒരേ സമയം രണ്ട് നിയമസഭാ മണ്ഡലങ്ങളിൽ നിന്ന് തിരഞ്ഞെടു ക്കപ്പെട്ട് മുഖ്യമന്ത്രി പദവിയിൽ എത്തിയത് ആര്?

Ans: കെ കരുണാകരൻ (മാള, നേമം എന്നീ മണ്ഡലങ്ങളിൽ നിന്നും)

353) കേരളത്തിൽ ഏറ്റവും കുറഞ്ഞ കാലം മുഖ്യമന്ത്രി പദവി വഹിച്ച വ്യക്തി?

Ans: സി എച്ച് മുഹമ്മദ് കോയ

354) കേരളത്തിലെ ആദ്യ വനിതാ ഗവർണർ?

Ans: ജ്യോതി വെങ്കിടാചലം

355) “കേരള മാർക്സ്” എന്നറിയപ്പെടുന്നത്?

Ans: കെ ദാമോദരൻ

356) ആലത്തൂർ സിദ്ധാശ്രമം സ്ഥാപിച്ചത്?

Ans: ബ്രഹ്മാനന്ദ ശിവയോഗി

357) “സമരം തന്നെ ജീവിതം” ആരുടെ ആത്മകഥയാണ്?

Ans: വിഎസ് അച്യുതാനന്ദൻ

358) കേന്ദ്ര മന്ത്രിസഭയിലെ ആദ്യത്തെ മലയാളി ആര്?

Ans: ഡോ: ജോൺ മത്തായി

359) പത്മശ്രീ ലഭിച്ച ആദ്യ കഥകളി നടൻ?

Ans: കലാമണ്ഡലം കൃഷ്ണൻ നായർ

360) മാപ്പിള കവികളുടെ കുലഗുരു എന്നറിയപ്പെടുന്നത്?

Ans: മോയിൻകുട്ടി വൈദ്യർ

       
Sharing is caring
JOIN