KPSC LDC/LGS 10th Level Preliminary Exam Model Questions – 2023

Last Updated On: 03/01/2023
341) കോശങ്ങളുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന രാസ സന്ദേശ വാഹകർ?

Ans: ഹോർമോണുകൾ

342) ഹോർമോണുകളെ വഹിക്കുന്ന ദ്രാവക കല ഏത്?

Ans: രക്തം

343) ഐലറ്റ്സ് ഓഫ് ഹാൻസിലെ ബീറ്റാ കോശങ്ങൾ ഉല്പാദിപ്പിക്കുന്ന ഹോർമോൺ ഏത്?

Ans: ഇൻസുലിൻ

344) ഐലറ്റ്സ് ഓഫ് ലാംഗർ ഹാൻസിലെ ആൽഫ കോശങ്ങൾ ഉത്പാദിപ്പിക്കുന്ന ഹോർമോൺ ഏത്?

Ans: ഗ്ലൂക്കഗോൺ

345) പീനിയൽ ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമോൺ?

Ans: മെലാടോണിൻ

346) പീനിയൽ ഗ്രന്ഥി സ്ഥിതി ചെയ്യുന്നതെവിടെ?

Ans: മസ്തിഷ്കത്തിന്റെ മധ്യഭാഗത്ത്

347) ടെസ്റ്റോസ്റ്റിറോൺ ഉല്പാദിപ്പിക്കുന്ന ഗ്രന്ഥി?

Ans: വൃഷണം

348) ഭ്രൂണത്തെ ഗർഭാശയത്തിൽ നിലനിർത്താൻ സഹായിക്കുന്ന ഹോർമോൺ?

Ans: പ്രൊജസ്റ്ററോൺ

349) ഈസ്ട്രജൻ, പ്രൊജസ്റ്ററോൺ എന്നിവ ഉല്പാദിപ്പിക്കുന്ന ഗ്രന്ഥി?

Ans: അണ്ഡാശയം

350) യൗവനകാലം വരെ മാത്രം പ്രവർത്തിക്കുന്ന ഗ്രന്ഥി?

Ans: തൈമസ് ഗ്രന്ഥി

       
Sharing is caring
JOIN