KPSC LDC/LGS 10th Level Preliminary Exam Model Questions – 2025
Last Updated On: 19/01/2025

1051) ഇന്ത്യയിലെ ക്ലാസിക്കൽ ഭാഷകൾ ഏതെല്ലാം?
Ans: തമിഴ്, സംസ്കൃതം, കന്നഡ, തെലുങ്ക്, മലയാളം, ഒഡിയ
1052) ക്ലാസിക്കൽ ഭാഷാപദവി ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ ഭാഷ ഏത്?
Ans: തമിഴ് – 2004
1053) ക്ലാസിക്കൽ ഭാഷാപദവി ലഭിച്ച അഞ്ചാമത്തെ ഭാഷ ഏത്?
Ans: മലയാളം – 2013
1054) ക്ലാസിക്കൽ ഭാഷ പദവി ലഭിച്ച ഇന്ത്യയിലെ രണ്ടാമത്തെ ഭാഷ ഏത്?
Ans: സംസ്കൃതം – 2005
1055) പ്രധാനപ്പെട്ട ദ്രാവിഡിയൻ ഭാഷകൾ ഏതെല്ലാം?
Ans: തമിഴ്, തെലുങ്ക്, കന്നഡ, മലയാളം
1056) ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ ഭാഷ ഏത്?
Ans: ബംഗാളി
1057) ഏറ്റവും കൂടുതൽ പേർ സംസാരിക്കുന്ന ദ്രാവിഡ ഭാഷ ഏത്?
Ans: തെലുങ്ക്
1058) ഇന്ത്യയിലെ ഔദ്യോഗിക ഭാഷകളുടെ എണ്ണം?
Ans: 22
1059) ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രാദേശിക ഭാഷകൾ ഉള്ള സംസ്ഥാനം ഏത്?
Ans: അരുണാചൽ പ്രദേശ്
1060) ഇന്ത്യയുടെ ഔദ്യോഗിക ഭാഷാ പദവി ഉള്ള വിദേശ ഭാഷ ഏതാണ്?
Ans: നേപ്പാളി