KPSC LDC/LGS 10th Level Preliminary Exam Model Questions – 2023

Last Updated On: 03/01/2023
451) ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒന്നാം പാർട്ടി കോൺഗ്രസ് നടന്ന സ്ഥലം?

Ans: മുംബൈ

452) പത്ര പ്രവർത്തനം നടത്തിയതിന് പേരിൽ തടവ് അനുഭവിക്കേണ്ടി വന്ന ആദ്യ ഇന്ത്യക്കാരൻ?

Ans: സുരേന്ദ്രനാഥ് ബാനർജി

453) ഭാരത് മാതാ സൊസൈറ്റി എന്ന വിപ്ലവ സംഘടനയുടെ സ്ഥാപകൻ?

Ans: അജിത് സിങ്

454) ഗണപതി ഉത്സവത്തെ ജനകീയമാക്കിയ സ്വാതന്ത്ര്യസമര നായകൻ?

Ans: ബാലഗംഗാധര തിലകൻ

455) ബംഗാൾ വിഭജനം റദ്ദാക്കിയ ബ്രിട്ടീഷ് രാജാവ്?

Ans: ജോർജ്ജ് അഞ്ചാമൻ

456) ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് നിലവിൽ വന്ന തീയതി?

Ans: 1947 ഓഗസ്റ്റ് 15

457) സ്വദേശി പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത് ഏതു നഗരത്തിലാണ്?

Ans: കൊൽക്കത്ത

458) ഇന്ന് നിലവിലുള്ള ദേശീയ പതാകയുടെ രൂപം അംഗീകരിച്ച തീയതി?

Ans: 1947 ജൂലൈ 22

459) ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ അന്തിമമായ ലക്ഷ്യം ഇന്ത്യയുടെ പൂർണസ്വാതന്ത്ര്യം ആണെന്ന് പ്രഖ്യാപിച്ച ലാഹോർ സമ്മേളനത്തിന് അധ്യക്ഷത വഹിച്ചത് ആര്?

Ans: ജവഹർലാൽ നെഹ്റു

460) ഇരുപതാം നൂറ്റാണ്ടിൽ ഇന്ത്യ കണ്ട ആദ്യത്തെ ബഹുജനപ്രക്ഷോഭം ഏതാണ്?

Ans: സ്വദേശി പ്രസ്ഥാനം

       
Sharing is caring
JOIN