KPSC LDC/LGS 10th Level Preliminary Exam Model Questions – 2025

Last Updated On: 19/01/2025
1491) മൺസൂണിന്റെ കവാടം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംസ്ഥാനം?

Ans: കേരളം

1492) കേരളത്തിലെ ആദ്യത്തെ ശിശു സൗഹാർദ ഗ്രാമപഞ്ചായത്ത്?

Ans: വെങ്ങാനൂർ

1493) നീണ്ടകര പാലം ഏതു കായലിന് കുറുകെയാണ്?

Ans: അഷ്ടമുടിക്കായൽ

1494) വാഴക്കുന്നം നമ്പൂതിരി ഏതു രംഗത്ത് പ്രാഗൽഭ്യം തെളിയിച്ച വ്യക്തിയാണ്?

Ans: ജാലവിദ്യ

1495) 2019–ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡിന് വി. മധുസൂദനൻ നായരെ അർഹനാക്കിയ കൃതി?

Ans: അച്ഛൻ പിറന്ന വീട്

1496) കേരള നിയമസഭാംഗമായിരുന്ന പ്രശസ്ത കവി?

Ans: കടമ്മനിട്ട രാമകൃഷ്ണൻ

1497) കേരള ആരോഗ്യ സർവകലാശാലയുടെ ആസ്ഥാനം?

Ans: തൃശ്ശൂർ

1498) മലയാളത്തിലെ മൂന്നാമത്തെ വർത്തമാന പത്രം?

Ans: ജ്ഞാനനിക്ഷേപം

1499) പൈനാവ് ഏത് ജില്ലയുടെ ആസ്ഥാനമാണ്?

Ans: ഇടുക്കി

1500) ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാള കവി?

Ans: കുമാരനാശാൻ

       
JOIN