KPSC LDC/LGS 10th Level Preliminary Exam Model Questions – 2023

Last Updated On: 03/01/2023
1231) കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായ ആദ്യ മലയാളി വനിത?

Ans: കെ.കെ. ഉഷ

1232) നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ(NCRB) റിപ്പോർട്ട് പ്രകാരം സ്ത്രീകൾക്കെതിരെ ഏറ്റവും കൂടുതൽ അതിക്രമങ്ങൾ നടക്കുന്ന ഇന്ത്യൻ നഗരം?

Ans: ന്യൂഡൽഹി

1233) ആൻറി റേഡിയേഷൻ വിഭാഗത്തിൽ ഇന്ത്യ ആദ്യമായി വികസിപ്പിച്ച(ഡി ആർഡിഒ) മിസൈൽ?

Ans: രുദ്രം

1234) റിസർവ് ബാങ്കിൻറെ ഇപ്പോഴത്തെ റീപ്പോ നിരക്ക്?

Ans: 4%

1235) ഇന്ത്യയുമായി ഇന്റലക്ച്വൽ പ്രോപ്പർട്ടി റൈറ്റ്സ് സഹകരണത്തിനു കരാർ ഒപ്പിട്ട രാജ്യം?

Ans: ഡെന്മാർക്ക്

1236) ഇന്ത്യയിലെ വനിതാ ക്രിക്കറ്റർ മാരുടെ സെലക്ഷൻ കമ്മിറ്റി ചെയർപേഴ്സൺ ആയി ബിസിസിഐ നിയമിച്ച മുൻ ക്രിക്കറ്റർ?

Ans: നീതു ഡേവിഡ്

1237) ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ (FTII) പുതിയ അധ്യക്ഷൻ?

Ans: ശേഖർ കപൂർ

1238) ഏതു ടെന്നീസ് ഗ്രാൻസ്ലാം ടൂർണമെന്റാണ് റൊളാങ് ഗരോസിൽ നടക്കുന്നത്?

Ans: ഫ്രഞ്ച് ഓപ്പൺ

1239) ഫോർമുല വൺ കാറോട്ടത്തിലെ ഐഫൽ ഗ്രാൻപിയിലെ ജേതാവ്?

Ans: ലൂയിസ് ഹാമിൽട്ടൺ

1240) ഫ്രഞ്ച് ഓപ്പണിൽ ഏറ്റവുമധികം തവണ ജേതാവായ പുരുഷ ടെന്നിസ് താരം?

Ans: റാഫേൽ നദാൻ(13)

       
Sharing is caring
JOIN