KPSC LDC/LGS 10th Level Preliminary Exam Model Questions – 2024

Last Updated On: 10/07/2024
1441) സാർവത്രിക ദാതാവ് എന്നറിയപ്പെടുന്ന രക്തഗ്രൂപ്പ്?

Ans: ഒ ഗ്രൂപ്പ്

1442) വായിലെ ഉമിനീർ ഗ്രന്ഥികളുടെ എണ്ണം?

Ans: 3

1443) പ്രാചീന ഗ്രീക്ക് തത്വചിന്തകനായ സോക്രട്ടീസിന് നൽകിയ വിഷ സസ്യം?

Ans: ഹെംലോക്ക്

1444) ലോകത്ത് ഇന്ന് ജീവിച്ചിരിക്കുന്നതിൽ ഏറ്റവും വലിയ പല്ലി?

Ans: കൊമോഡോ ഡ്രാഗൺ

1445) മുടിയെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

Ans: ട്രൈക്കോളജി

1446) ഉജ്ജ്വല ഏത് വിളയുടെ അത്യുല്പാദന ശേഷിയുള്ള വിത്താണ്?

Ans: മുളക്

1447) ഇന്ത്യയുടെ പാൽത്തൊട്ടി എന്നറിയപ്പെടുന്ന സംസ്ഥാനം?

Ans: ഹരിയാന

1448) ഹെപ്പാരിൻ ഉൽപാദിപ്പിക്കുന്ന ശരീരഭാഗം?

Ans: കരൾ

1449) കൃത്രിമമായി നിർമ്മിച്ച ആദ്യ ജീവകം?

Ans: വൈറ്റമിൻ C

1450) ആനക്കയം 1 ഏത് വിളയുടെ അത്യുല്പാദന ശേഷിയുള്ള വിത്താണ്?

Ans: കശുവണ്ടി

       
Sharing is caring
JOIN