KPSC LDC/LGS 10th Level Preliminary Exam Model Questions – 2023
Last Updated On: 03/01/2023

471) “ജാതി ഒന്ന് മതം ഒന്ന് കുലം ഒന്ന് ലോകം ഒന്ന് ദൈവം ഒന്ന്” എന്ന് പറഞ്ഞത് ആര്?
Ans: വൈകുണ്ഠസ്വാമികൾ
472) “ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്
ഒരു യോനിയൊരാകാരമൊരു ഭേദവുമില്ലതിൽ” എന്ന് പറഞ്ഞത് ആര്?
ഒരു യോനിയൊരാകാരമൊരു ഭേദവുമില്ലതിൽ” എന്ന് പറഞ്ഞത് ആര്?
Ans: ശ്രീനാരായണഗുരു
473) “വിദ്യയിലൂടെ ഔന്നത്യം നേടുക” എന്ന് പറഞ്ഞത്?
Ans: അയ്യങ്കാളി
474) “എൻറെ പത്രാധിപരില്ലാതെ എനിക്ക് അച്ചും അച്ചു കുടവും എന്തിന്” എന്ന് പറഞ്ഞത് ആര്?
Ans: വക്കം അബ്ദുൽ ഖാദർ മൗലവി
475) “മദ്യം വിഷമാണ്. അത് ഉണ്ടാക്കരുത്. കൊടുക്കരുത്. കുടിക്കരുത്” എന്ന് പറഞ്ഞത്?
Ans: ശ്രീനാരായണഗുരു
476) “സ്വതന്ത്രമായി ചിന്തിക്കുക ധീരമായി ചോദ്യം ചെയ്യുക” എന്ന് പറഞ്ഞത് ആര്?
Ans: സഹോദരൻ അയ്യപ്പൻ
477) “സംഘടിച്ച് ശക്തരാകുക വിദ്യകൊണ്ട് പ്രബുദ്ധരാകുക”
എന്ന് പറഞ്ഞതാര്?
എന്ന് പറഞ്ഞതാര്?
Ans: ശ്രീനാരായണഗുരു
478) “മത വിദ്യാഭ്യാസത്തോടൊപ്പം ഭൗതിക വിദ്യാഭ്യാസവും നേടിയെങ്കിലേ മനുഷ്യപുരോഗതി സാധ്യമാകൂ”
എന്ന് പറഞ്ഞതാര്?
എന്ന് പറഞ്ഞതാര്?
Ans: വക്കം അബ്ദുൽ ഖാദർ മൗലവി
479) “മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മാറ്റുമതുകളീ നിങ്ങളെത്താൻ” എന്ന് പറഞ്ഞതാര്?
Ans: കുമാരനാശാൻ
480) “ഞാൻ ശീലങ്ങൾ ആദ്യം ഉണ്ടാക്കുന്നു പിന്നീട് ശീലങ്ങൾ നമ്മെ രൂപപ്പെടുത്തുന്നു.”
എന്ന് പറഞ്ഞതാര്?
എന്ന് പറഞ്ഞതാര്?
Ans: ചട്ടമ്പിസ്വാമികൾ