KPSC LDC/LGS 10th Level Preliminary Exam Model Questions – 2023

Last Updated On: 03/01/2023
61) ഓൾ ഇന്ത്യ റേഡിയോയുടെ പേര് ആകാശവാണി എന്നാക്കി മാറ്റിയ വർഷം ഏത്?

Ans: 1957

62) ലക്ഷദ്വീപ് സമൂഹത്തിലെ ഏറ്റവും ജനസംഖ്യ കൂടിയ ദ്വീപ് ഏത്?

Ans: കവരത്തി

63) കൊട്ടാരങ്ങളുടെ നഗരം എന്നറിയപ്പെടുന്ന ഇന്ത്യയിലെ നഗരം ഏത്?

Ans: കൊൽക്കത്ത

64) ഐഎസ്ആർഒ യുടെ ആസ്ഥാനം എവിടെയാണ്?

Ans: ബംഗളൂരു

65) രാകേഷ് ശർമ ബഹിരാകാശ യാത്ര നടത്തിയ വർഷം ഏത്?

Ans: 1984

66) ഇന്ത്യ സ്വാതന്ത്ര്യത്തിന് രജത ജൂബിലി ആഘോഷിക്കുമ്പോൾ രാഷ്ട്രപതി ആരായിരുന്നു?

Ans: വി വി ഗിരി

67) ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെ?

Ans: കൊൽക്കത്ത

68) ഇന്ത്യയുടെ ആദ്യത്തെ മുഖ്യ വിവരാവകാശ കമ്മീഷണർ ആരായിരുന്നു?

Ans: വജാഹത്ത് ഹബീബുള്ള

69) ആരോഗ്യകരമായ പരിസ്ഥിതിക്ക് രാജ്യത്തിൻറെ എത്ര ശതമാനം വനം വേണ്ടതുണ്ട്?

Ans: 33%

70) പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ, ഭാരതരത്നം എന്നിവ എല്ലാം നേടിയ ആദ്യത്തെ വ്യക്തി ആര്?

Ans: സത്യജിത് റായി

       
Sharing is caring
JOIN