KPSC LDC/LGS 10th Level Preliminary Exam Model Questions – 2023
Last Updated On: 03/01/2023

901) കേരള സർക്കസിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
Ans: കീലേരി കുഞ്ഞിക്കണ്ണൻ
902) ധർമടം ദ്വീപ് സ്ഥിതി ചെയ്യുന്ന ജില്ല?
Ans: കണ്ണൂർ
903) കേരളത്തിൽ ലോക് അദാലത്തുകൾ സംഘടിപ്പിക്കുന്നത്?
Ans: കേരള സ്റ്റേറ്റ് ലീഗൽ സർവീസസ്
904) പറയിപെറ്റ പന്തിരുകുലത്തിലെ ഏക വനിത?
Ans: കാരയ്ക്കലമ്മ
905) കരിമുണ്ട ഏതിനും കാർഷികവിളയാണ്?
Ans: കുരുമുളക്
906) ഏറ്റവും കൂടുതൽ കാലാവധി ഉണ്ടായിരുന്ന കേരള നിയമസഭ?
Ans: നാലാം നിയമസഭ
907) ‘മുക്കോലപെരുമാൾ’ എന്ന ശില്പത്തിന്റെ ശില്പി?
Ans: കാനായി കുഞ്ഞുരാമൻ
908) കേരളീയനായ ആദ്യ കർദ്ദിനാൾ?
Ans: ജോസഫ് പാറേക്കാട്ടിൽ
909) കേരളത്തിലെ ആദ്യത്തെ റോപ് വേ എവിടെയാണ്
Ans: മലമ്പുഴ
910) നിർഭയ പദ്ധതിയുടെ ലക്ഷ്യം എന്താണ്?
Ans: സ്ത്രീ സുരക്ഷിതത്വം