KPSC LDC/LGS 10th Level Preliminary Exam Model Questions – 2024
Last Updated On: 10/07/2024
651) വസ്തുക്കളുടെ ______ മൂലം ശബ്ദം ഉണ്ടാകുന്നു?
Ans: കമ്പനം
652) _____ ഡെസിബെല്ലിനു മുകളിലുള്ള ശബ്ദം ചെവിക്ക് വേദനയുണ്ടാക്കുന്നു.
Ans: 120 ഡെസിബൽ
653) അൾട്രാസോണിക് തരംഗങ്ങളുമായി ആകാൻ കഴിയുന്ന ജീവിയാണ് വവ്വാൽ. ശരിയോ തെറ്റോ?
Ans: ശരി
654) വെള്ളത്തിലൂടെ സഞ്ചരിക്കുമ്പോൾ ശബ്ദത്തിൻറെ വേഗം എത്ര?
Ans: 1451 മീറ്റർ/സെക്കൻഡ്
655) സോണാർ എന്നതിന്റെ പൂർണ്ണരൂപം എന്ത്?
Ans: സൗണ്ട് നാവിഗേഷൻ ആൻഡ് റേഞ്ചിങ്
656) എത്ര ഡെസിബല്ലിനു മുകളിലുള്ള ശബ്ദമാണ് ശബ്ദമലിനീകരണത്തിന് കാരണമാവുക?
Ans: 90
657) മനുഷ്യന്റെ ശ്രവണസ്ഥിരത എത്ര?
Ans: 1/10 സെക്കൻഡ്
658) ഏതു മൂലകത്തിലാണ് ശബ്ദത്തിന് ഏറ്റവും കൂടുതൽ വേഗത ഉള്ളത്?
Ans: കാർബൺ
659) പാമ്പ്, മനുഷ്യൻ, വവ്വാൽ എന്നിവയിൽ ഇൻഫ്രാസോണിക് ശബ്ദത്തെ തിരിച്ചറിയാൻ കഴിയുന്ന ജീവി ഏത്?
Ans: പാമ്പ്
660) ശബ്ദത്തിന്റെ പ്രതിധ്വനി ഉണ്ടാക്കുന്നതെങ്ങനെ?
Ans: ശബ്ദം പ്രതിഫലിക്കുന്നത് മൂലം