KPSC LDC/LGS 10th Level Preliminary Exam Model Questions – 2025

Last Updated On: 19/01/2025
231) രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം നേടിയ ആദ്യത്തെ വനിത ആര്?

Ans: കർണം മല്ലേശ്വരി

232) കട്ടക്ക് നഗരം ഏത് നദിയുടെ തീരത്താണ്?

Ans: മഹാനദി

233) “സാരേ ജഹാം സേ അച്ഛാ” എന്ന തുടങ്ങുന്ന ദേശഭക്തി ഗാനം രചിച്ചതാര്?

Ans: മുഹമ്മദ് ഇഖ്ബാൽ

234) ഇന്ത്യയിലെ രണ്ട് സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിയായ ആദ്യ വ്യക്തി ആര്?

Ans: എൻ ഡി തിവാരി

235) ഇന്ത്യയിൽ ആദ്യമായി ഇലക്ട്രോണിക് പാസ്ബുക്ക് പുറത്തിറക്കിയ ബാങ്ക് ഏത്?

Ans: ഫെഡറൽ ബാങ്ക്

236) ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട് ഏത്?

Ans: തേഹ്രി അണക്കെട്ട്

237) ഇന്ത്യയിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള സംസ്ഥാനം?

Ans: കേരളം

238) ബിർസമുണ്ട വിമാനത്താവളം സ്ഥിതി ചെയ്യുന്ന നഗരം ഏത്?

Ans: റാഞ്ചി

239) ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ദേശീയ പാത ഏത്?

Ans: എൻ.എച്ച്. 44

240) ജമ്മു കാശ്മീർ മുതൽ തമിഴ്നാട് വരെ നീണ്ടുകിടക്കുന്ന ഇന്ത്യയിലെ ദേശീയ പാത ഏത്?

Ans: എൻ.എച്ച്. 44

       
JOIN