KPSC LDC/LGS 10th Level Preliminary Exam Model Questions – 2024

Last Updated On: 10/07/2024
1041) നിലമ്പൂർ ആയിഷ പ്രശസ്തയായത് ഏത് മേഖലയിലാണ്?

Ans: നാടകാഭിനയം

1042) കേരളത്തിലെ ആദ്യത്തെ വൈദ്യുത മന്ത്രി?

Ans: വി ആർ കൃഷ്ണയ്യർ

1043) കെ ആർ നാരായണൻ ഇന്ത്യയുടെ എത്രാമത്തെ രാഷ്ട്രപതി ആയിരുന്നു?

Ans: പത്താമത്തെ

1044) എഴുത്തച്ഛൻ പുരസ്കാരം ലഭിച്ച എഴുത്തുകാരായ അമ്മയും മകളും?

Ans: ബാലാമണിയമ്മ – 1995, കമലാ സുരയ്യ – 2002

1045) മലയാളത്തിന് ക്ലാസിക്കൽ ഭാഷാപദവി ലഭിച്ചത് എന്ന്?

Ans: 2013 മേയ് 23

1046) 1962-ൽ പഞ്ചാബ് ഗവർണറായ മലയാളി ആരാണ്?

Ans: പട്ടം എ താണുപിള്ള

1047) കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ മണ്ഡലങ്ങളെ പ്രതിനിധാനം ചെയ്തത് ആരാണ്?

Ans: എം.വി. രാഘവൻ (7 മണ്ഡലങ്ങൾ)

1048) അലിഗഡ് മുസ്‌ലിം സർവകലാശാലയുടെ കേരളത്തിലെ ക്യാമ്പസ് സ്ഥിതിചെയ്യുന്നത് എവിടെ?

Ans: മലപ്പുറം

1049) കേരളത്തിൽ ഷീടാക്സി ആരംഭിച്ച വർഷം?

Ans: 2013

1050) പടയണി എന്ന കലാരൂപവുമായി ബന്ധപ്പെട്ട ജില്ല?

Ans: പത്തനംതിട്ട

       
Sharing is caring
JOIN