KPSC LDC/LGS 10th Level Preliminary Exam Model Questions – 2025

Last Updated On: 19/01/2025
1031) ജീവകങ്ങളിൽ ഒന്ന് ഹോർമോൺ ആയി കണക്കാക്കപ്പെടുന്ന ഏതാണത്?

Ans: ജീവകം ഇ

1032) ജീവകം എയുടെ രാസനാമം?

Ans: റെറ്റിനോൾ

1033) എന്താണ് ഫോളിക് ആസിഡ്?

Ans: ജീവകം ബി9

1034) നിയാസിൻ എന്ന് രാസനാമം ഉള്ള ജീവകം ഏത്?

Ans: ജീവകം ബി3

1035) ജീവകം സിയുടെ രാസനാമം എന്താണ്?

Ans: അസ്കോർബിക് ആസിഡ്

1036) ജീവകം ഇയുടെ രാസനാമമെന്ത്?

Ans: ഫില്ലോ ക്വിനോൺ

1037) എത്ര ജീവികങ്ങളാണ് പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുള്ളത്?

Ans: 13

1038) കൃത്രിമമായി നിർമ്മിച്ച ആദ്യ ജീവകം?

Ans: ജീവകം സി

1039) ഓറഞ്ച്, നാരങ്ങ, നെല്ലിക്ക എന്നിവയിൽ ഒക്കെ ധാരാളമായി കാണപ്പെടുന്ന ജീവകം?

Ans: ജീവകം സി

1040) കാഴ്ച ശക്തിക്കും രോഗപ്രതിരോധ ശേഷിക്കും ഏറ്റവും കൂടുതൽ ആവശ്യമായ ജീവകം?

Ans: ജീവകം എ

       
JOIN