KPSC LDC/LGS 10th Level Preliminary Exam Model Questions – 2024

Last Updated On: 10/07/2024
1471) ആറ്റത്തിലെ നെഗറ്റീവ് ചാർജുള്ള കണം അറിയപ്പെടുന്നത്?

Ans: ഇലക്ട്രോൺ

1472) ഒരേ എണ്ണം ന്യൂട്രോണുകൾ അടങ്ങിയ ആറ്റങ്ങൾ അറിയപ്പെടുന്നത്?

Ans: ഐസോടോണുകൾ

1473) ഇലക്ട്രോ നെഗറ്റിവിറ്റി ഏറ്റവും കൂടിയ മൂലകം?

Ans: ഫ്ലൂറിൻ

1474) രാജകീയ ദ്രാവകം എന്നറിയപ്പെടുന്നത്?

Ans: അക്വാറീജിയ

1475) ഹീറ്റ് റെസിസ്റ്റന്റ് ഗ്ലാസ് ആയി ഉപയോഗിക്കുന്നത്

Ans: ബോറോ സിലിക്കേറ്റ് ഗ്ലാസ്

1476) സിമൻറ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന അസംസ്കൃത വസ്തു?

Ans: ചുണ്ണാമ്പുകല്ല് (Lime Stone)

1477) ഏറ്റവും കൂടുതൽ താപം ആഗിരണം ചെയ്യുന്ന നിറം?

Ans: കറുപ്പ്

1478) സോളാർ കുക്കറിൽ ഉപയോഗിക്കുന്ന മിറർ?

Ans: കോൺകേവ് മിറർ

1479) വാഹനങ്ങളുടെ ടയറുകളിൽ ചാലുകളും കട്ടകളും(Grip) ഉണ്ടാകുന്നതിന് കാരണം?

Ans: ഘർഷണം കൂട്ടുവാൻ

1480) ജ്വലനത്തെ നിയന്ത്രിക്കുന്ന വാതകം?

Ans: നൈട്രജൻ

       
Sharing is caring
JOIN