KPSC LDC/LGS 10th Level Preliminary Exam Model Questions – 2024

Last Updated On: 10/07/2024
1181) ഏറ്റവും ദൈർഘ്യം കുറഞ്ഞ ദിവസമുള്ള ഗ്രഹം?

Ans: വ്യാഴം

1182) ഏറ്റവും സാന്ദ്രതയുള്ള രണ്ടാമത്തെ ഗ്രഹം?

Ans: ബുധൻ

1183) ഏറ്റവും സാന്ദ്രതയുള്ള ഗ്രഹം?

Ans: ഭൂമി

1184) സ്നേഹത്തിൻറെയും സൗന്ദര്യത്തിന്റെയും റോമൻ ദേവതയാണ് വീനസ്. ഈ ദേവതയുടെ പേരിൽനിന്ന് പേരു കിട്ടിയ ഗ്രഹം ഏത്?

Ans: ശുക്രൻ

1185) ഏറ്റവും അധികം ഉപഗ്രഹങ്ങളുള്ള ഗ്രഹമായിരുന്നു വ്യാഴം. എന്നാൽ, 2019-ൽ ഒറ്റയടിക്ക് 20 ഉപഗ്രഹങ്ങളെ കണ്ടെത്തിയതോടെ മറ്റൊരു ഗ്രഹം വ്യാഴത്തിനു മുന്നിലെത്തി ഏതാണാ ഗ്രഹം?

Ans: ശനി

1186) ശനിയുടെ ഉപഗ്രഹങ്ങളുടെ എണ്ണം?

Ans: 82

1187) വലിയഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹം?

Ans: ശനി

1188) ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹം?

Ans: ടൈറ്റൻ

1189) സൗരയൂഥത്തിൽ ഏറ്റവുമധികം സജീവ അഗ്നിപർവതങ്ങളുള്ളത് വ്യാഴത്തിന്റെ ഒരു ഉപഗ്രഹത്തിനാണ്. ഇതിൻറെ പേര് എന്ത്?

Ans: അയൊ(Io)

1190) വെള്ളത്തെക്കാൾ സാന്ദ്രത കുറഞ്ഞ ഗ്രഹം?

Ans: ശനി

       
Sharing is caring
JOIN