KPSC LDC/LGS 10th Level Preliminary Exam Model Questions – 2024

Last Updated On: 10/07/2024
581) ചിൽഡ്രൻസ് ബുക്ക് ട്രസ്റ്റ് സ്ഥാപിച്ചതാര്?

Ans: കാർട്ടൂണിസ്റ്റ് ശങ്കർ

582) കബഡി ദേശീയ കായിക വിനോദമായ ഇന്ത്യയുടെ അയൽ രാജ്യം ഏത്?

Ans: ബംഗ്ലാദേശ്

583) കറൻസി നോട്ടുകളിൽ റിസർവ് ബാങ്ക് ഗവർണറുടെ ഒപ്പ് എത്ര ഭാഷകളിൽ കാണപ്പെടുന്നു?

Ans: രണ്ടു ഭാഷകൾ

584) സിക്ക് മതത്തിലെ ആകെ ഗുരുക്കന്മാരുടെ എണ്ണം എത്ര?

Ans: 10

585) ഇന്ത്യയിൽ ഏറ്റവും കൂടുതൽ സിംഗ് ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ഏത്?

Ans: രാജസ്ഥാൻ

586) രാജസ്ഥാനിലെ പ്രസിദ്ധമായ ചെമ്പു ഖനി ഏതാണ്?

Ans: ഖേത്രി

587) ഹാപ്പിനസ് വകുപ്പ് ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം ഏത്?

Ans: മധ്യപ്രദേശ്

588) ഇന്ത്യയിൽ ഹരിതവിപ്ലവം നടന്ന സമയത്ത് കേന്ദ്രകൃഷിമന്ത്രി?

Ans: സി സുബ്രഹ്മണ്യം

589) വാല്മീകി ദേശീയോദ്യാനം ഇന്ത്യയിലെ ഏതു സംസ്ഥാനത്താണ്?

Ans: ബീഹാർ

590) ഇന്ത്യയിലെ കരബദ്ധ നദി എന്നറിയപ്പെടുന്നത് ഏത്?

Ans: ലൂണി

       
Sharing is caring
JOIN