KPSC LDC/LGS 10th Level Preliminary Exam Model Questions – 2023

Last Updated On: 03/01/2023
721) വംഗബന്ധു എന്നറിയപ്പെടുന്ന ബംഗ്ലാദേശിന്റെ രാഷ്ട്ര പിതാവ് ആരാണ്?

Ans: ഷെയ്ക്ക് മുജീബുർ റഹ്‌മാൻ

722) ലോകത്തിലെ ഏറ്റവും ഉയരമേറിയ കൊടുമുടി എവറസ്റ്റ് ആണെന്ന് തിരിച്ചറിഞ്ഞ ഇന്ത്യക്കാരൻ ആരായിരുന്നു?

Ans: രാധാനാഥ് സിക്ദർ

723) താപ്രോബന, സരൺ ദ്വീപ്, സലൈക്, സിലോൻ എന്നിവ ഏത് രാജ്യത്തിൻറെ പഴയ പേരുകളാണ്?

Ans: ശ്രീലങ്ക

724) ഇന്ത്യാ ഗവൺമെന്റ് ബംഗ്ലാദേശിന് 999 വർഷത്തേക്ക് പാട്ടത്തിന് നൽകിയ ഇടാനായി ഏതാണ് ആണ്?

Ans: തീൻ ബിഘ ഇടനാഴി

725) ഡൽഹിയിലെ ലേഡി ശ്രീരാം കോളേജിൽ നിന്നും രാഷ്ട്രതന്ത്രത്തിൽ ബിരുദം നേടിയ ഏത് വ്യക്തിക്കാണ് 1991 സമാധാന നോബൽ സമ്മാനം ലഭിച്ചത്?

Ans: ഓങ് സാൻ സൂചി

726) ശ്രീലങ്കയും ഏതു രാജ്യവും തമ്മിലുള്ള സംയുക്ത സൈനിക അഭ്യാസം ആണ് സ്ലിനെക്സ്?

Ans: ഇന്ത്യ

727) ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറൽ പദവിയിൽ എത്തിയ ആദ്യത്തെ ഏഷ്യക്കാരൻ ആരാണ്?

Ans: യു താന്റ്

728) ബംഗ്ലാദേശിൽ നിരോധിക്കപ്പെട്ട ലജ്ജ, അമർ മെയേ ബെലേ, ഉടൽഹവ തുടങ്ങിയ കൃതികൾ രചിച്ചത് ആരാണ്?

Ans: തസ്ലീമ നസ്രീൻ

729) നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡു ഏത് നദിയുടെ തീരത്താണ്?

Ans: ഭാഗ്മതി

730) മാലിദ്വീപിനെ കീഴടക്കിയ ദക്ഷിണേന്ത്യൻ രാജവംശം ഏതായിരുന്നു?

Ans: ചോള വംശം

       
Sharing is caring
JOIN