KPSC LDC/LGS 10th Level Preliminary Exam Model Questions – 2023

Last Updated On: 03/01/2023
1451) പ്രപഞ്ചോൽപത്തി, വികാസം എന്നിവയെക്കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖ?

Ans: കോസ്മോളജി

1452) ഗ്യാലക്സികളിലെ നക്ഷത്രങ്ങൾക്കിടയിൽ കാണപ്പെടുന്ന വാതക-ധൂളി മേഘപടലം?

Ans: നെബുല

1453) അതി ശക്തമായ കാന്തിക പ്രഭാവമുള്ളതും ഭ്രമണം ചെയ്യുന്നതുമായ ന്യൂട്രോൺ താരങ്ങൾ ഏത് പേരിൽ അറിയപ്പെടുന്നു?

Ans: പൾസറുകൾ

1454) സൗരയൂഥത്തിൻറെ കേന്ദ്രം?

Ans: സൂര്യൻ

1455) സൂര്യൻറെ പ്രായം ഏകദേശം എത്രയാണ്?

Ans: 460 കോടി വർഷം

1456) ഏത് അവസ്ഥയിലാണ് സൂര്യനിൽ ദ്രവ്യം സ്ഥിതി ചെയ്യുന്നത്?

Ans: പ്ലാസ്മ

1457) ഏറ്റവും വേഗത്തിൽ സൂര്യനെ ചുറ്റുന്ന ഗ്രഹം?

Ans: ബുധൻ

1458) സൂര്യനിൽ ഊർജ്ജം ഉൽപ്പാദിപ്പിക്കപ്പെടുന്ന ന്യൂക്ലിയർ പ്രവർത്തനം?

Ans: ന്യൂക്ലിയർ ഫ്യൂഷൻ( അണുസംയോജനം )

1459) ഭൂമിയിൽനിന്ന് ദൃശ്യമായ സൂര്യൻറെ പ്രതലം?

Ans: ഫോട്ടോസ്ഫിയർ

1460) സൂര്യന് ക്ഷീരപഥത്തിന്റെ കേന്ദ്രത്തെ ഒരു തവണ വലം വയ്ക്കാൻ വേണ്ട സമയം ഏതു പേരിലറിയപ്പെടുന്നു?

Ans: കോസ്മിക് ഇയർ

       
Sharing is caring
JOIN