KPSC LDC/LGS 10th Level Preliminary Exam Model Questions – 2024

Last Updated On: 10/07/2024
51) പല്ല് നിർമ്മിച്ചിരിക്കുന്ന ജീവനുള്ള കല?

Ans: Dentine

52) അസ്ഥികൾ, പല്ലുകൾ എന്നിവയുടെ വളർച്ചയ്ക്കും നാഡീ-പേശി പ്രവർത്തനങ്ങൾ സുഗമമാക്കാനും സഹായിക്കുന്ന പോഷകഘടകം ഏത് ഏത്?

Ans: ധാതുക്കൾ

53) ഉപാപചയ പ്രവർത്തനം സുഗമമായി നടക്കുന്നതിന് കണ്ണ് തുടങ്ങിയ അവയവങ്ങളിൽ ആരോഗ്യപരിപാലനത്തിൽ സഹായിക്കുന്ന പോഷക ഘടകമാണ്?

Ans: വൈറ്റമിനുകൾ

54) ആഹാരവസ്തുക്കൾ കടിച്ചു മുറിക്കുന്നതിന് സഹായിക്കുന്ന പല്ലുകൾ?

Ans: ഉളിപ്പല്ല്

55) ആഹാരവസ്തുക്കൾ കടിച്ചു കീറാൻ സഹായിക്കുന്ന പല്ലുകൾ?

Ans: കോമ്പല്ല്

56) ആഹാരം ചവച്ചരക്കാൻ സഹായിക്കുന്ന പല്ലുകൾ?

Ans: ചർവണകം, അഗ്രചർവണകം

57) ഇനാമലിന്റെ സവിശേഷതകൾ?

Ans: കടുപ്പമേറിയ ഭാഗം, വെള്ളനിറം, നിർജീവം

58) ദഹന രസങ്ങളുള്ള പ്രവർത്തനങ്ങളിൽ നിന്ന് ആമാശയ ഭിത്തിയെ സംരക്ഷിക്കുന്നത് ….. ആണ്?

Ans: ശ്ലേഷ്മം

59) ദഹനം പൂർത്തയാക്കുവാൻ എടുക്കുന്ന സമയo?

Ans: 4 മുതൽ 5 മണിക്കൂർ വരെ

60) ഉമിനീരിലെ രാസാഗ്നികൾ ഏതെല്ലാം?

Ans: സലൈവറി അമിലേസ്, ലൈസോസൈം

       
Sharing is caring
JOIN