KPSC LDC/LGS 10th Level Preliminary Exam Model Questions – 2023
Last Updated On: 03/01/2023

891) സൗരയൂധത്തിലെ ടെറസ്ട്രിയൽ പ്ലാനറ്റ്സ് ഏതൊക്കെയാണ്?
Ans: ബുധൻ, ശുക്രൻ, ഭൂമി, ചൊവ്വ,
892) ഏതു ഗ്രഹത്തിന്റെ വർഷമാണ് ഏറ്റവും ദൈർഘ്യം ഉള്ളത്?
Ans: നെപ്റ്റ്യൂൺ
893) 225 ഭൗമദിനങ്ങൾ കൊണ്ട് സൂര്യനെ ചുറ്റുന്ന ഗ്രഹം?
Ans: ശുക്രൻ
894) സ്നേഹത്തിൻ റെയും സൗന്ദര്യത്തെയും റോമൻ ദേവതയാണ് വീനസ് ദേവതയുടെ പേരിൽനിന്ന് പേരുകിട്ടിയ ഗ്രഹം ഏത്?
Ans: ശുക്രൻ
895) സൗരയൂഥത്തിലെ ഏറ്റവും വലിയ മലയിടുക്ക് ഏത് ഗ്രഹത്തിലാണ് ഉള്ളത്?
Ans: ചൊവ്വ
896) ഗ്രീക്ക് പുരാണങ്ങളിൽ നിന്ന് പേര് കിട്ടിയ ഒരേയൊരു ഗ്രഹം?
Ans: യുറാനസ്
897) ഏറ്റവും ഭാരമുള്ള ഗ്രഹം?
Ans: വ്യാഴം
898) യുറാനസ് കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
Ans: സർ വില്യം ഹെർഷൽ
899) ഭൂമിയിലെ എത്ര വർഷങ്ങൾക്ക് തുല്യമാണ് നെപ്റ്റ്യൂണിനെ ഒരു വർഷം?
Ans: 164.8
900) സൗരയൂഥത്തിൽ ഏറ്റവും ഉയരമുള്ള പർവതം ഏത് ഗ്രഹത്തിൽ സ്ഥിതി ചെയ്യുന്നു?
Ans: ചൊവ്വ