KPSC LDC/LGS 10th Level Preliminary Exam Model Questions – 2024

Last Updated On: 10/07/2024
131) സ്വതന്ത്ര ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ ചിത്രം അച്ചടിക്കപ്പെട്ട ആദ്യ വ്യക്തി ആര്?

Ans: ഗാന്ധിജി

132) ഫ്രഞ്ച് ഭാഷ പ്രചാരത്തിലുള്ള കേന്ദ്രഭരണ പ്രദേശം ഏത്?

Ans: പുതുച്ചേരി

133) സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ഏറ്റവും വലിയ നാട്ടുരാജ്യം?

Ans: ഹൈദരാബാദ്

134) ഗാന്ധി സമാധാന സമ്മാനം നേടിയ ആദ്യത്തെ ഭാരതീയൻ ആര്?

Ans: ബാബ ആംതെ

135) ഗാന്ധിജി ആദ്യമായി സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ട വർഷം?

Ans: 1937

136) കേരളത്തിലെ കണ്ടോൺമെൻറ് സ്ഥിതി ചെയ്യുന്നത് എവിടെ?

Ans: കണ്ണൂർ

137) പ്രസിദ്ധമായ ഇൻറർവ്യൂ ദ്വീപ് സ്ഥിതി ചെയ്യുന്നത് എവിടെ?

Ans: ആൻഡമാൻ ദ്വീപ് സമൂഹത്തിൽ

138) ഐഎസ്ആർഒ യുടെ പ്രധാന ഉപഗ്രഹ വിക്ഷേപണ കേന്ദ്രം ഏത്?

Ans: സതീഷ് ധവാൻ സ്പേസ് സെൻറർ

139) സാൻഡൽവുഡ് എന്നറിയപ്പെടുന്ന സിനിമാ മേഖല ഏത് ഭാഷയിലാണ്?

Ans: കന്നഡ

140) ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യക്ഷ നികുതിയേത്?

Ans: ആദായനികുതി

       
Sharing is caring
JOIN