KPSC LDC/LGS 10th Level Preliminary Exam Model Questions – 2024
Last Updated On: 10/07/2024
951) ഭരണഘടന നിർമ്മാണ സഭയിലെ അംഗങ്ങളുടെ എണ്ണം?
Ans: 389
952) ഭരണഘടന നിർമ്മാണ സഭയിലെ മലയാളി അംഗങ്ങളുടെ എണ്ണം?
Ans: 17
953) ഭരണഘടന നിർമ്മാണ സഭയിലെ വനിതാ പ്രതിനിധികളുടെ എണ്ണം?
Ans: 17
954) ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം?
Ans: ഇന്ത്യ
955) ഇന്ത്യ റിപബ്ലിക് ആയ ദിവസം?
Ans: 1950 ജനുവരി 26
956) ഭരണഘടനാ നിർമ്മാണ സഭ ദേശീയ ഗാനമായി ജനഗണമന അംഗീകരിച്ച ദിവസം?
Ans: 1950 ജനുവരി 24
957) ഭരണഘടന നിർമ്മാണ സഭ വന്ദേമാതരം ദേശീയ ഗീതമായി അംഗീകരിച്ച ദിവസം?
Ans: 1950 ജനുവരി 24
958) ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൻ്റെ ശില്പി എന്നറിയപ്പെടുന്നത്?
Ans: ജവഹർലാൽ നെഹ്റു
959) ഭരണഘടനയുടെ കരട് നിർമ്മാണ സമിതി ചെയർമാൻ?
Ans: ഡോ. ബി. ആർ. അംബേദ്കർ
960) ഭരണഘടന നിർമ്മാണ സമിതിയുടെ നിയമോപദേശകൻ?
Ans: ബി.എൻ. റാവു