KPSC LDC/LGS 10th Level Preliminary Exam Model Questions – 2024

Last Updated On: 10/07/2024
1271) കറിയുപ്പിന്റെ രാസനാമം?

Ans: സോഡിയം ക്ലോറൈഡ്

1272) പിവിസി യുടെ പൂർണരൂപം?

Ans: പോളിവിനൈൽ ക്ലോറൈഡ്

1273) വിനാഗിരി ഒരു ആസിഡാണ്. ഇതിൻറെ രാസനാമം എന്ത്?

Ans: അസറ്റിക് ആസിഡ്

1274) പാലിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര ഏത്?

Ans: ലാക്ടോസ്

1275) പ്രകൃതിവാതകത്തിലെ പ്രധാന ഘടകം?

Ans: മീഥെയിൻ

1276) കറുത്ത വജ്രം എന്നറിയപ്പെടുന്ന ഇന്ധനം?

Ans: കൽക്കരി

1277) പെട്രോളിന്റെ ഇന്ധനക്ഷമത കാണിക്കാൻ ഉപയോഗിക്കുന്ന നമ്പർ?

Ans: ഒക്ടേയിൻ നമ്പർ

1278) തേയിലയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത്?

Ans: ടാനിക്ക് ആസിഡ്

1279) രക്തത്തിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര?

Ans: ഗ്ലൂക്കോസ്

1280) തൈരിൽ അടങ്ങിയിരിക്കുന്ന ആസിഡ്?

Ans: ലാക്റ്റിക് ആസിഡ്

       
Sharing is caring
JOIN