KPSC LDC/LGS 10th Level Preliminary Exam Model Questions – 2024

Last Updated On: 10/07/2024
1401) ചെന്തുരുണി വന്യജീവിസങ്കേതം ഏത് ബയോസ്ഫിയർ റിസർവിലെ ഭാഗമാണ്?

Ans: അഗസ്ത്യമല

1402) ഇരവികുളം നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന ജില്ല?

Ans: ഇടുക്കി

1403) ഏറ്റവും കൂടുതൽ നാഷണൽ പാർക്കുകൾ സ്ഥിതി ചെയ്യുന്ന ജില്ല?

Ans: ഇടുക്കി

1404) കേരളത്തിലെ ആദ്യ വന്യജീവി സങ്കേതം ഏത്?

Ans: പെരിയാര്‍

1405) പറമ്പിക്കുളം ടൈഗർ റിസർവ് സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിൽ?

Ans: പാലക്കാട്

1406) ഏഷ്യയിലെ ആദ്യ ശലഭ ഉദ്യാനം ഏത്?

Ans: തെന്മല

1407) കുറിഞ്ഞിമല സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല?

Ans: ഇടുക്കി

1408) കേരളത്തിൽ മയിൽ സംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ?

Ans: ചൂലന്നൂർ

1409) കേരളത്തിലെ ഏറ്റവും ചെറിയ വന്യജീവി സങ്കേതം ഏത്?

Ans: മംഗള വനം

1410) കടുവാ സംരക്ഷണത്തിനായി പ്രോജക്ട് ടൈഗർ ആരംഭിച്ച വർഷം?

Ans: 1973

       
JOIN