KPSC LDC/LGS 10th Level Preliminary Exam Model Questions – 2023

Last Updated On: 03/01/2023
971) വോട്ട് ചെയ്യാൻ വേണ്ട കുറഞ്ഞ പ്രായം?

Ans: 18

972) ആദ്യ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ?

Ans: സുകുമാർ സെൻ

973) കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നത്?

Ans: 1950 ജനുവരി 25

974) തിരഞ്ഞെടുപ്പ് കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?

Ans: അനുഛേദം 324

975) തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആസ്ഥാനം?

Ans: നിർവാചൻ സദൻ (ന്യൂഡൽഹി)

976) ഇന്ത്യയിലെ ഒന്നാമത്തെ നിയമ ഓഫീസർ?

Ans: അറ്റോർണി ജനറൽ(എജി)

977) ഇന്ത്യയിലെ രണ്ടാമത്തെ നിയമ ഉദ്യോഗസ്ഥൻ?

Ans: സോളിസിറ്റർ ജനറൽ

978) നിലവിലെ അറ്റോർണി ജനറൽ?

Ans: കെ കെ വേണുഗോപാൽ

979) നിലവിലെ സോളിസിറ്റർ ജനറൽ?

Ans: തുഷാർ മേത്ത

980) ഇന്ത്യയിലെ ഇപ്പോഴത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ?

Ans: സുനിൽ അറോറ

       
Sharing is caring
JOIN