KPSC LDC/LGS 10th Level Preliminary Exam Model Questions – 2024
Last Updated On: 10/07/2024
1681) യുഎസിന്റെ വൈസ് പ്രസിഡന്റാകുന്ന ആദ്യത്തെ വനിത?
Ans: കമല ഹാരിസ്
1682) ഇന്ത്യയുടെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുന്ന ആദ്യ വനിത ഫൈറ്റർ പൈലറ്റ്?
Ans: ഭാവന കാന്ത്
1683) ഇന്ത്യയിലെ ആദ്യത്തെ ലേബർ മൂവ്മെന്റ് മ്യൂസിയം നിലവിൽവരുന്ന സ്ഥലം?
Ans: ആലപ്പുഴ
1684) കേരളത്തിൽ സാഹിത്യ മ്യൂസിയം നിലവിൽ വരുന്ന സ്ഥലം?
Ans: കോട്ടയം
1685) ഗുജറാത്തിൽ ഡ്രാഗൺ ഫ്രൂട്ടിന് നൽകാൻ തീരുമാനിച്ച പുതിയ പേര്?
Ans: കമലം
1686) ദേശീയ സമ്മതിദായകദിനമായി ആചരിക്കുന്ന ദിനം?
Ans: ജനുവരി 25
1687) രണ്ടു തവണ ഇംപീച്ച്‌മെന്റ് നേരിട്ട ആദ്യത്തെ യുഎസ് പ്രസിഡണ്ട്?
Ans: ഡൊണാൾഡ്ട്രംപ്
1688) കർഷകർക്ക് വൈദ്യുതി സബ്‌സിഡി നൽകാൻ തീരുമാനിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം?
Ans: മധ്യപ്രദേശ്
1689) ലോകജനസംഖ്യയിൽ പ്രവാസജീവിതം നയിക്കുന്നവരുടെ യുഎൻ റിപ്പോർട്ടിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം?
Ans: ഇന്ത്യ
1690) അമേരിക്കയുടെ 46-മത്തെ പ്രസിഡണ്ട്?
Ans: ജോ ബൈഡൻ