KPSC LDC/LGS 10th Level Preliminary Exam Model Questions – 2023

Last Updated On: 03/01/2023
821) ഒരു ജീവി ജീവിക്കുന്ന പ്രകൃതിദത്തമായ ചുറ്റുപാട് ഏത് പേരിൽ അറിയപ്പെടുന്നു?

Ans: ആവാസം

822) വെള്ളം, വായു, മണ്ണ്, മരം ഇവയിൽ ജീവിയ ഘടകം ഏത്?

Ans: മരം

823) അന്തരീക്ഷത്തിന്റെ 78 ശതമാനവും ഏത് വാതകമാണ്?

Ans: നൈട്രജൻ

824) ഓസോൺ പാളിക്ക് നാശം വരുത്തുന്ന രാസവസ്തുക്കൾ ഏവ?

Ans: ക്ലോറോ ഫ്ലൂറോ കാർബൺ

825) 2020-ലെ പരിസ്ഥിതി ദിനാഘോഷത്തിന്റെ ആതിഥേയ രാജ്യം?

Ans: കൊളംബിയ

826) ഓസോൺ പാളിയുടെ സാന്ദ്രത അളക്കുന്ന യൂണിറ്റ്?

Ans: ഡോബ്സൺ

827) പുല്ല്, കടുവ, മാൻ ഇവ ഉൾപ്പെട്ട ഭക്ഷ്യശൃംഖലയിലെ അവസാന കണ്ണി ആരായിരിക്കും?

Ans: കടുവ

828) ജീവലോകത്തിൻറെ പ്രാഥമിക ഊർജ്ജസ്രോതസ്സ് ഏത്?

Ans: സൂര്യൻ

829) ഇക്കോളജി എന്ന പദം ആദ്യമായി ഉപയോഗിച്ചതാര്?

Ans: ഏണസ്റ്റ് ഹെക്കേൽ

830) ഓസോൺ ഏത് വാതകത്തിന്റെ രൂപാന്തരത്വം ആണ്?

Ans: ഓക്സിജൻ

       
Sharing is caring
JOIN