KPSC LDC/LGS 10th Level Preliminary Exam Model Questions – 2024

Last Updated On: 10/07/2024
141) ചുവന്ന രക്താണുക്കളുടെ ശരാശരി ആയുസ്സ് എത്ര?

Ans: 120 ദിവസം

142) മലത്തിന് മഞ്ഞനിറം നൽകുന്ന വർണ്ണകം?

Ans: ബിലിറൂബിൻ

143) ശ്വേത രക്താണുക്കളുടെ ആയുസ്സ്?

Ans: 1 മുതൽ 15 ദിവസം വരെ

144) രക്തം കട്ടപിടിക്കുന്നത് തടയുന്ന രാസവസ്തു ഏത്?

Ans: ഹെപ്പാരിൻ

145) ലോക രക്തദാന ദിനം എന്ന്?

Ans: ജൂൺ 14

146) റോയൽ ഡിസീസ് എന്ന് വിളിക്കപ്പെട്ട അസുഖം?

Ans: ഹീമോഫീലിയ

147) പരമ്പരാഗതമായി വരുന്നതും രക്തം കട്ടപിടിക്കാത്തതുമായ അവസ്ഥ?

Ans: ഹീമോഫീലിയ

148) മർമ്മം അഥവാ ന്യൂക്ലിയസ് ഇല്ലാത്ത രക്തകോശം ഏത്?

Ans: ചുവന്ന രക്താണുക്കൾ

149) ശരീരത്തിലെ ദ്രാവക കല ഏത്?

Ans: രക്തം

150) രക്തം കട്ടപിടിക്കുന്നതിന് പ്രധാന പങ്കുവഹിക്കുന്ന പ്ലാസ്മ പ്രോട്ടീൻ?

Ans: ഫൈബ്രിനോജൻ

       
Sharing is caring
JOIN