KPSC LDC/LGS 10th Level Preliminary Exam Model Questions – 2025

Last Updated On: 19/01/2025
481) ജനഗണമന ആദ്യമായി ആലപിക്കപ്പെട്ടതെന്ന് ?

Ans: 1911 ഡിസംബർ 27, കൊൽക്കത്ത

482) നമ്മുടെ ദേശീയ ഗാനം ഏതു ഭാഷയിലാണ് രചിക്കപ്പെട്ടിരിക്കുന്നത്?

Ans: ബംഗാളി

483) വന്ദേമാതരം രചിച്ചിരിക്കുന്നത് ഏത് ഭാഷയിലാണ്?

Ans: ബംഗാളി

484) ഇന്ത്യയുടെ ദേശീയ മുദ്ര എന്താണ്?

Ans: ധർമ്മചക്രം

485) ഇന്ത്യയിൽ ഫ്ലാഗ് കോഡ് നിലവിൽ വന്നത് എന്ന്?

Ans: 2002 ജനുവരി 26

486) സ്വരാജ് പതാകയെ കോൺഗ്രസ് ഔദ്യോഗികമായി അംഗീകരിച്ച വർഷം ഏത്?

Ans: 1931

487) സ്വരാജ് പതാകയുടെ നടുക്ക് ഉണ്ടായിരുന്ന ചിത്രം എന്തായിരുന്നു?

Ans: ചർക്ക

488) ദേശീയ പതാകയുടെ മുകളിലെ നിറം എന്താണ്?

Ans: കുങ്കുമം

489) ദേശീയ പതാകയിലെ കുങ്കുമ നിറം എന്തിനെയെല്ലാം സൂചിപ്പിക്കുന്നു?

Ans: ധീരത, ത്യാഗം

490) ദേശീയ പതാകയുടെ നടുക്കുള്ള വെള്ള നിറം എന്തിനെയെല്ലാം പ്രതിനിധാനം ചെയ്യുന്നു?

Ans: സത്യം, സമാധാനം

       
JOIN