KPSC LDC/LGS 10th Level Preliminary Exam Model Questions – 2023

Last Updated On: 03/01/2023
1021) ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി സ്ഥാപിക്കപ്പെട്ടത് ഏത് വർഷമാണ്?

Ans: 1600

1022) പൈക്കാ കലാപത്തിന് വേദിയായത് ഇന്നത്തെ ഏത് ഇന്ത്യൻ സംസ്ഥാനം ആണ്?

Ans: ഒഡീഷ

1023) 1897 ശ്രീരാമകൃഷ്ണമിഷൻ ആരംഭിച്ചത് ആരായിരുന്നു?

Ans: സ്വാമി വിവേകാനന്ദൻ

1024) 1885 ലെ കോൺഗ്രസ്സ് സമ്മേളനത്തിൽ എത്ര പ്രമേയങ്ങളാണ് അംഗീകരിക്കപ്പെട്ടത്?

Ans: 9

1025) ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനെ കോൺഗ്രസ് എന്ന പേര് നിർദ്ദേശിച്ച വ്യക്തി ‘ഇന്ത്യയുടെ വന്ദ്യവയോധികൻ’ എന്ന് അറിയപ്പെടുന്നു ആരാണ് ഇദ്ദേഹം?

Ans: ദാദാഭായ് നവറോജി

1026) ഇന്ത്യൻ സിവിൽ സർവീസിന്റെ പിതാവ് എന്നറിയപ്പെട്ട ബ്രിട്ടീഷ് ഗവർണർ ജനറൽ ആരായിരുന്നു?

Ans: കോൺവാലീസ് പ്രഭു

1027) നിങ്ങളെനിക്ക് രക്തം തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്യം തരാം. ആരുടെ വാക്കുകൾ ആണിത്?

Ans: സുഭാഷ് ചന്ദ്ര ബോസ്

1028) ബഹിഷ്കൃത ഭാരത് എന്ന പ്രസിദ്ധീകരണം ആരംഭിച്ച ദേശീയ നേതാവ് ആരാണ്?

Ans: ഡോ. ബി. ആർ. അംബേദ്കർ

1029) ഗാന്ധിജിയെ അറസ്റ്റ് ചെയ്ത ശേഷം ഉപ്പ് സത്യാഗ്രഹം നയിച്ചത് ആരായിരുന്നു?

Ans: അബ്ബാസ് തിയ്യാബ്ജി

1030) ഏതു സമരവുമായി ബന്ധപ്പെട്ട നേതാക്കളെ അറസ്റ്റ് ചെയ്യാനാണ് ബ്രിട്ടീഷുകാർ ഓപ്പറേഷൻ തണ്ടർബോൾട്ട് എന്ന നീക്കം നടത്തിയത്?

Ans: ക്വിറ്റ് ഇന്ത്യാ സമരം

       
Sharing is caring
JOIN