KPSC LDC/LGS 10th Level Preliminary Exam Model Questions – 2023
Last Updated On: 03/01/2023

1191) യുഎൻ പതാകയിലെ ചില്ലകൾ ഏതു മരത്തിൻറെയാണ്?
Ans: ഒലിവ്
1192) രാജ്യാന്തര നീതിന്യായ കോടതി (ഐ.സി.ജെ) യുടെ ആസ്ഥാനം എവിടെയാണ്?
Ans: ഹേഗ്
1193) ദക്ഷിണ സുഡാൻ യുഎൻ അംഗമായ വർഷം?
Ans: 2011
1194) യുഎൻ രക്ഷാസമിതിയിൽ സ്ഥിരാംഗത്വം വേണമെന്ന് ആവശ്യപ്പെടുന്ന രാഷ്ട്രങ്ങൾ?
Ans: ഇന്ത്യ, ജർമനി, ജപ്പാൻ, ബ്രസീൽ
1195) ഐക്യരാഷ്ട്ര സംഘടന രൂപീകൃതമായതിൻറെ എത്രാം വാർഷികമാണ് 2020ൽ ആഘോഷിക്കുന്നത്?
Ans: 75
1196) ആരുടെ ശുപാർശയിലാണ് യുഎൻ പൊതുസഭ ഒരു രാജ്യത്തിന്റെ അംഗത്വം സസ്പെൻഡ് ചെയ്യുന്നത്?
Ans: രക്ഷാസമിതി
1197) ലോകാരോഗ്യ പ്രസിഡന്റായ ഇന്ത്യൻ വനിത ആരാണ്?
Ans: രാജ്കുമാരി അമൃത് കൗർ
1198) യുഎന്നിൽ പാടാൻ അവസരം ലഭിച്ച ആദ്യ സംഗീതജ്ഞ ആര്?
Ans: എം.എസ്. സുബ്ബലക്ഷ്മി
1199) ഐക്യരാഷ്ട്രസംഘടനയുടെ സർവകലാശാല ഏതു നഗരത്തിലാണ് സ്ഥിതി ചെയ്യുന്നത്?
Ans: ടോക്കിയോ
1200) കലാ, സാംസ്കാരിക രംഗത്തെ ഇടപെടലുകൾക്കായി പ്രവർത്തിക്കുന്ന യുഎൻ ഏജൻസി?
Ans: യുനെസ്കോ