KPSC LDC/LGS 10th Level Preliminary Exam Model Questions – 2023
Last Updated On: 03/01/2023

81) സ്വർണത്തിൽ മായം ചേർത്തിട്ടുണ്ടോ എന്ന് അറിയാൻ ഉപയോഗിക്കുന്ന ആസിഡ്?
Ans: നൈട്രിക് ആസിഡ്
82) ഖരാവസ്ഥയിലെ കാർബൺ ഡൈ ഓക്സൈഡ് ആണ്?
Ans: ഡ്രൈ ഐസ്
83) മാസ് സംരക്ഷണ നിയമം ആവിഷ്കരിച്ചത്?
Ans: ലാവോസിയ
84) മനുഷ്യൻറെ പ്രയത്നം ലഘൂകരിക്കാൻ ഉപയോഗിക്കുന്ന ലഘുയന്ത്രങ്ങൾ ആയ ഉത്തോലകങ്ങളെ സംബന്ധിച്ച നിയമങ്ങൾ ആവിഷ്കരിച്ചത് ?
Ans: ആർക്കിമിഡീസ്
85) സൂര്യപ്രകാശം ഭൂമിയിൽ എത്തുന്ന രീതി?
Ans: വികിരണം
86) പ്രകൃതിയിലെ ഫലങ്ങളിൽ ഏറ്റവും ശക്തി കൂടിയ ബലം ഏത്?
Ans: ന്യൂക്ലിയർ ബലം
87) മനുഷ്യന് കേൾക്കാൻ സാധിക്കാത്ത വളരെ ഉയർന്ന ആവൃത്തിയിലുള്ള ശബ്ദം പുറപ്പെടുവിക്കുന്ന വിസിൽ?
Ans: ഗാൾട്ടൻ വിസിൽ
88) ജലത്തിൻറെ തിളനില എത്ര?
Ans: 100 ഡിഗ്രി സെൽഷ്യസ്
89) കാർബണിന്റെ ഏറ്റവും ശുദ്ധമായ ക്രിസ്റ്റലീയ രൂപാന്തരം?
Ans: വജ്രം
90) നക്ഷത്രങ്ങളുടെ ചൂടിനും പ്രകാശത്തിനും കാരണമായ പ്രവർത്തന തത്വം?
Ans: ന്യൂക്ലിയർ ഫ്യൂഷൻ