KPSC LDC/LGS 10th Level Preliminary Exam Model Questions – 2024

Last Updated On: 10/07/2024
711) ഇന്ത്യയും ഏത് അയൽരാജ്യത്തെയും വേർതിരിക്കുന്നതാണ് മഹാഭാരത് മലനിരകൾ?

Ans: നേപ്പാൾ

712) ഇന്ത്യയുടെ കരയതിർത്തിയുടെ ദൈർഘ്യം എത്ര?

Ans: 15,200 കിലോമീറ്റർ

713) ഏറ്റവും കൂടുതൽ ദൈർഘ്യത്തിൽ അന്താരാഷ്ട്ര അതിർത്തി ഉള്ള ഇന്ത്യൻ സംസ്ഥാനം ഏത്?

Ans: പശ്ചിമബംഗാൾ

714) ഇന്ത്യയിൽ സ്ത്രീധന വിരുദ്ധ ദിനമായി ആചരിക്കുന്ന ദിവസമേത്?

Ans: നവംബർ 26

715) കേൾക്കാനുള്ള അവകാശ നിയമം നടപ്പാക്കിയ ആദ്യത്തെ സംസ്ഥാനമേത്?

Ans: രാജസ്ഥാൻ

716) ഇന്ത്യയിലെ ഏറ്റവും ചെറിയ കരബന്ധിത സംസ്ഥാനം ഏത്?

Ans: സിക്കിം

717) സൗത്ത് കോസ്റ്റ് റെയിൽവേയുടെ ആസ്ഥാനം എവിടെ?

Ans: വിശാഖപട്ടണം

718) ഇന്ത്യയിൽ വന്യ ജീവി സംരക്ഷണ നിയമം പ്രാബല്യത്തിലായ വർഷം ഏത്?

Ans: 1972 സെപ്റ്റംബർ 9

719) നേപ്പാളി ഭാഷ സംസാരിക്കുന്നവർ കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം ഏത്?

Ans: സിക്കിം

720) എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യത്തെ ഇന്ത്യൻ വനിത ആര്?

Ans: ബജേന്ദ്രിപാൽ

       
Sharing is caring
JOIN