KPSC LDC/LGS 10th Level Preliminary Exam Model Questions – 2023

Last Updated On: 03/01/2023
1001) ചിക്കൻഗുനിയ വൈറസിനെ പരത്തുന്ന ജീവി?

Ans: കൊതുക്

1002) മന്ത് പരത്തുന്നത് ഏതുതരം കൊതുകുകളാണ്?

Ans: ക്യൂലക്സ് പെൺകൊതുകുകൾ

1003) ഇന്ത്യയിൽ ആദ്യമായി കൊറോണ വൈറസ് റിപ്പോർട്ട് ചെയ്ത സംസ്ഥാനം?

Ans: കേരളം

1004) ലോക എയ്ഡ്സ് ദിനം എന്ന്?

Ans: ഡിസംബർ 1

1005) വസൂരി പരത്തുന്ന രോഗാണു?

Ans: വേരിയോള വൈറസ്

1006) H1N1 വൈറസ് പരത്തുന്ന രോഗം?

Ans: പന്നിപ്പനി

1007) ക്ഷയ രോഗത്തിനെതിരെയുള്ള വാക്സിൻ ഏതാണ്?

Ans: ബിസിജി

1008) ഏതുതരം സൂക്ഷ്മാണു ആണ് ടൈഫോയ്ഡ് പരത്തുന്നത്?

Ans: ബാക്ടീരിയ

1009) കെ എഫ് ഡി വൈറസ് മൂലമുണ്ടാകുന്ന രോഗം?

Ans: കുരങ്ങു പനി

1010) പ്ലേഗ് പരത്തുന്ന ഷഡ്പദം?

Ans: എലിച്ചെള്ള്

       
Sharing is caring
JOIN