KPSC LDC/LGS 10th Level Preliminary Exam Model Questions – 2023

Last Updated On: 03/01/2023
911) കേരളത്തിൽ സാഹിത്യ മ്യൂസിയം എവിടെയാണ്?

Ans: തിരൂർ

912) കേരളത്തിൽ ഏറ്റവും കൂടുതൽ പേർ വിദേശത്ത് ജോലിക്ക് പോകുന്ന, അഥവാ പ്രവാസികൾ ഏറ്റവും കൂടുതലുള്ള കേരളത്തിലെ ജില്ല?

Ans: മലപ്പുറം

913) കേരളത്തിലെ മെക്ക എന്നറിയപ്പെടുന്നത്?

Ans: പൊന്നാനി

914) തുഞ്ചൻപറമ്പ് എവിടെ സ്ഥിതി ചെയ്യുന്നു?

Ans: തിരൂർ

915) കേരള വുഡ് ഇൻഡസ്ട്രീസിന്റെ ആസ്ഥാനം?

Ans: നിലമ്പൂർ

916) മലയാളലിപിയിൽ പുസ്തകം ഇറക്കിയ ആദ്യ മുസ്ലിം എഴുത്തുകാരൻ?

Ans: മക്തി തങ്ങൾ

917) കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രാമവാസികൾ ഉള്ള ജില്ല?

Ans: മലപ്പുറം

918) പെരിന്തൽമണ്ണ താലൂക്കിൽ മാത്രം കാണുന്ന ഗോത്രവിഭാഗം ഏത്?

Ans: ആളാർ

919) ഒരു കാലത്ത് വള്ളുവനഗരം എന്ന് അറിയപ്പെട്ടിരുന്നത്?

Ans: അങ്ങാടിപ്പുറം

920) കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ല?

Ans: മലപ്പുറം

       
Sharing is caring
JOIN