KPSC LDC/LGS 10th Level Preliminary Exam Model Questions – 2024

Last Updated On: 10/07/2024
1071) ഇന്ത്യയിൽ കേന്ദ്ര റെയിൽവേ മന്ത്രി പദത്തിലിരുന്ന ആദ്യ വനിത ആരാണ്?

Ans: മമതാ ബാനർജി

1072) ഇന്ത്യൻ റെയിൽവേ ദേശസാൽക്കരിക്കപ്പെട്ടത് ഏതു വർഷമാണ്?

Ans: 1951

1073) ഇന്ത്യയിൽ ആദ്യമായി റെയിൽ ഗതാഗതം ആരംഭിച്ചത് എന്നാണ്?

Ans: 1853 ഏപ്രിൽ 16

1074) ഇന്ത്യൻ റെയിൽവേയിൽ ഡയമണ്ട് ക്രോസിങ് ഉള്ള ഏക സ്ഥലം ഏതാണ്?

Ans: നാഗ്‌പൂർ

1075) ഇന്ത്യയിൽ നിലവിലുള്ളതിൽ ഏറ്റവും വേഗത കുറഞ്ഞ ട്രയിൻ ഏതാണ്?

Ans: നീലഗിരി മൗണ്ടൻ ട്രെയിൻ

1076) ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പ്ലാറ്റ് ഫോം ഉള്ളത് ഏതു റെയിൽവേ സ്റ്റേഷനിലാണ്?

Ans: ഗോരങ്പൂർ (ഉത്തർപ്രദേശ്)

1077) ഇന്ത്യൻ റെയിൽവേയിലെ ഏറ്റവും വലിയ സോൺ ഏതാണ്?

Ans: നോർത്തേൺ റെയിൽവേ സോൺ

1078) ആരുടെ നൂറാം ജന്മ വാർഷികത്തിൻറെ വേളയിലാണ് ഇന്ത്യൻ റെയിൽവേ ശതാബ്ദി എക്സ്പ്രസ് ആരംഭിച്ചത്?

Ans: ജവഹർലാൽ നെഹ്‌റു

1079) തുടർച്ചയായി ആറു തവണ റെയിൽവേ ബജറ്റ് അവതരിപ്പിച്ച ഏക വ്യക്തി ആരാണ്?

Ans: ലാലു പ്രസാദ് യാദവ്

1080) ഡൽഹി മെട്രോ, കൊങ്കൺ റെയിൽവേ, പാമ്പൻ പാലത്തിന്റെ പുനർ നിർമ്മാണം എന്നിവയുടെ ചുമതല വഹിച്ച വ്യക്തി ‘മെട്രോ മാൻ’ എന്നറിയപ്പെടുന്നു. ആരാണ് ഇദ്ദേഹം?

Ans: ഇ. ശ്രീധരൻ

       
Sharing is caring
JOIN